റിയ സൈറ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

മലയാള ചലച്ചിത്ര നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആണ് റിയ സൈറ. 2012-ൽ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് [1].

റിയ സൈറ
ജനനംനവംബർ 26 1992
തൊഴിൽഅഭിനേത്രി
സജീവ കാലം2012 മുതൽ


ചലച്ചിത്രങ്ങൾതിരുത്തുക

ചലച്ചിത്രങ്ങൾതിരുത്തുക

നടിയായിതിരുത്തുക

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2012 22 ഫീമെയിൽ കോട്ടയം ടിസ്സ കെ അബ്രഹാം ആദ്യ മലയാളചിത്രം
തീവ്രം നിമ്മി
ചാപ്റ്റേഴ്സ് ജിൻസി
2013 ഷട്ടർ നൈല
റേഡിയോ ജോക്കി
അരികിൽ ഒരാൾ ഹെലൻ
ആറ് സുന്ദരിമാരുടെ കഥ പത്രപ്രവർത്തക
ഒരു ഇന്ത്യൻ പ്രണയകഥ മെറിൻ
2014 ലോ പോയിന്റ് സാറ
2015 മിലി കല്യാണി
ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി
ഒന്നും ഒന്നും മൂന്ന്
ആംബുലൻസ് വിധവ ഹ്രസ്വചിത്രം
2019 കുമ്പളങ്ങി നൈറ്റ്സ് സുമീഷ
2022 മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആനി കുര്യൻ

ഡബ്ബിങ് ആർട്ടിസ്റ്റായിതിരുത്തുക

അവലംബംതിരുത്തുക

  1. "റിയ സൈറ". Times of India. ശേഖരിച്ചത് 10 January 2017.


പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റിയ_സൈറ&oldid=3840807" എന്ന താളിൽനിന്ന് ശേഖരിച്ചത്