മനുഷ്യശരീരത്തിലെ അവയവങ്ങളുടെ പട്ടിക
മനുഷ്യശരീരത്തിലെ ആന്തരിക അവയവങ്ങളുടെ ഒരു പട്ടികയാണിത്. നൂറോളം അവയവങ്ങൾ മനുഷ്യശരീരത്തിലുണ്ടെന്നാണ് കണ്ടെത്തൽ. എങ്കിലും, അവയവം എന്നതിന്റെ നിർവചനം വളരെ വിശാലമായതിനാൽ, ചില കലകൾ ചേർന്നുണ്ടാകുന്ന അവവയവങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്.[1]
ചലനവ്യവസ്ഥ
തിരുത്തുക- വായ (Mouth)
- പല്ല് (Teeth)
- ഉളിപ്പല്ലുകൾ (Incisors)
- കോമ്പല്ലുകൾ (Canine)
- അഗ്രചർവണകങ്ങൾ (Premolars)
- ചർവണകങ്ങൾ (Molars)
- നാവ് (Tongue)
- പല്ല് (Teeth)
- ഉമിനീർ ഗ്രന്ഥികൾ (Salivary Glands)
- കർണപാർശ്വ ഗ്രന്ഥി (Parotid Gland)
- ഉപഹന്വാസ്ഥി ഗ്രന്ഥി (Sub Mandibular Gland)
- ഉപജിഹ്വ ഗ്രന്ഥി (Sublingual Gland)
- ഗ്രസനി (Pharynx)
- അന്നനാളം (Oesophagus)
- വിഭാജകചർമ്മം (Diaphragm)
- ആമാശയം (Stomach)
- ഹൃദ്രാഗി ഭാഗം (Cardiac Region)
- മുൻ അഗ്ര ഭാഗം (Fundic Region)
- ഗാത്ര ഭാഗം (Body Region)
- പിൻ അഗ്ര ഭാഗം (Pyloric Region)
- ചെറുകുടൽ (Small Intestine)
- പക്വാശയം (Duodenum)
- ശൂന്യാന്ത്രം (Jejanum)
- കൃശാന്ത്രം (Ileum)
- ആഗ്നേയഗ്രന്ഥി (Pancreas)
- പ്ലീഹ (Spleen)
- മെസന്ററി (Mesentery)
- വൻകുടൽ (Large Intestine)
- അന്ധാന്ത്രം (Cecum)
- സ്ഥൂലാന്ത്രം (Colon)
- ആരോഹണ സ്ഥൂലാന്ത്രം(Ascending Colon)
- അനുപ്രസ്ഥ സ്ഥൂലാന്ത്രം(Transverse Colon)
- അവരോഹണ സ്ഥൂലാന്ത്രം(Descending Colon)
- അവഗ്രഹ സ്ഥൂലാന്ത്രം(Sigmoid Colon)
- മലാന്ത്രം (Rectum)
- മലദ്വാരം (Anus)
- വിരരൂപ പരിശോഷിക (Vermiform Appendix)
ശ്വസനവ്യവസ്ഥ
തിരുത്തുക- നാസാരന്ധ്രങ്ങൾ/(Nostrils)
- നാസാനാളം/(Nasal Passage)
- നാസാഗഹ്വരം/(Nasal Chamber)
- ഗ്രസനി/(Pharynx)
- ക്ലോമം(Glottis)
- ക്ലോമപിധാനം(Epiglottis)
- സ്വനപേടകം/(Larynx)
- ശ്വാസനാളം/(Trachea)
- ശ്വസനി/(Bronchi)
- ശ്വസനിക/(Bronchiole)
- ശ്വാസകോശം/(Lungs)
- വായു അറ/(Alveoli)
- വിഭാജക ചർമ്മം/(Diaphragm)
വിസർജ്ജന വ്യവസ്ഥ
തിരുത്തുകപ്രത്യുൽപാദന വ്യവസ്ഥ
തിരുത്തുകസ്ത്രീകളിലെ പ്രത്യുൽപാദന വ്യവസ്ഥ
തിരുത്തുകപുരുഷന്മാരിലെ പ്രത്യുൽപാദന വ്യവസ്ഥ
തിരുത്തുകഅന്തഃസ്രാവീ വ്യൂഹംഅന്തഃസ്രാവി വ്യവസ്ഥ
തിരുത്തുകരക്തചംക്രമണവ്യൂഹം
തിരുത്തുകലസികാ വ്യവസ്ഥ
തിരുത്തുകനാഡീവ്യവസ്ഥ
തിരുത്തുകഇന്ദ്രിയ വ്യവസ്ഥ
തിരുത്തുക- ബാഹ്യകർണ്ണം
- മദ്ധ്യകർണ്ണം
- ആന്തരകർണ്ണം/ലാബിറിന്ത്
ശരീര സംരക്ഷണ വ്യവസ്ഥ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Engel, Carl. "We Got The Mesentery News All Wrong". Discover. Archived from the original on 2019-11-20. Retrieved 7 January 2017.