വൻകുടൽ
വൻകുടൽ | |
---|---|
വയറിന്റെ മുൻഭാഗം വൻകൂടൽ എടുത്തുകാണിച്ചിരിക്കുന്നു, വയറും ചെറുകുടലും പശ്ചാത്തലത്തിൽ. | |
Front of abdomen, showing surface markings for liver (red), and the stomach and large intestine (blue) | |
ലാറ്റിൻ | ഇന്റെസ്റ്റൈനം ക്രാസും (intestinum crassum) |
ഗ്രെയുടെ | subject #249 1177 |
ലസിക | inferior mesenteric lymph nodes |
നട്ടെല്ലുള്ള ജീവികളിലെ ദഹനപ്രക്രിയയിലെ അവസാനഭാഗം നിർവഹിക്കുന്ന ദഹനേന്ദ്രിയമാണ് വൻകുടൽ. ഭക്ഷണത്തിൽനിന്ന് ജലവും മറ്റും വലിച്ചെടുത്ത് ദഹനയോഗ്യമല്ലാത്ത ബാക്കി ഭക്ഷണം മലവും മൂത്രവുമൊക്കെയായി ശരീരത്തിൽനിന്ന് പുറന്തള്ളുക എന്നതാണ് വൻകുടലിന്റെ പ്രധാന ധർമ്മം[1]. ഈ ലേഖനം പ്രധാനമായും മനുഷ്യന്റെ വൻകുടലിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും മിക്ക സസ്തനികളുടെ കാര്യത്തിലും ഇവിടെ പ്രതിപാദിക്കുന്ന പ്രക്രിയകൾ തന്നെയാണ് നടക്കുന്നത്.
സീക്കം, പെരിങ്കുടൽ, മലാശയം, മലനാളം എന്നിവയുൾപ്പെട്ടതാണ് വൻകുടൽ.[1][2][3][4] സീക്കത്തിനോട് ചേരുന്ന വെർമിഫോം അപ്പന്റിക്സ് എന്നൊരു അവയവവും ഉണ്ട്.
അവലംബംതിരുത്തുക
- ↑ 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ Gray, H. Anatomy of the Human Body. Philadelphia: Lea & Febiger, 1918; Bartleby.com, 2000. Chapter XI. Splanchnology, Section 2h, The Large Intestine. Retrieved 2012-09-16.
This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.