മെസന്ററി
(Mesentery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെസന്ററി
സ്തരാവരണം ( മെസന്ററി) | |
---|---|
Details | |
Identifiers | |
Latin | മെസൻട്രിയം |
MeSH | D008643 |
TA | A10.1.02.007 |
FMA | 7144 |
Anatomical terminology |
മനുഷ്യശരീരത്തിലെ ഉദര ഭിത്തിയായ പെരിട്ടോണിയത്തോട് കുടലിനേയും മറ്റും ചേർത്ത് നിർത്തുന്ന സ്‌തരങ്ങളുടെ മടക്കുകളാണ് മെസെന്ററി. ശരീരത്തിലെ ദഹനേന്ദ്രിയ വ്യൂഹത്തിനകത്ത് പ്രത്യക്ഷത്തിൽ കാണാത്തവിധത്തിൽ മറഞ്ഞിരിക്കുന്ന നിലയിൽ ഉള്ള ‘മെസൻററി ’ എന്ന ഭാഗമാണിത്. വർഷങ്ങളായി, പല അവയവ ഭാഗങ്ങൾ ഒന്നിച്ചുചേർന്ന അനുബന്ധ ഭാഗമായിട്ടായിരുന്നു ഇതിനെ കരുതിയിരുന്നത്. എന്നാൽ, മെസൻററി സ്വന്തം നിലയിൽ തന്നെ ഒരു അവയവമാണെന്നും അതിന് തുടർച്ചയുള്ള ഘടനയുണ്ടെന്നുമാണ് അയർലൻഡിലെ യൂനിവേഴ്സിറ്റി ഓഫ് ലിമെറികിലെ പ്രഫസർ ജെ. കാൽവിൻ കോഫി നേതൃ ത്വം നൽകുന്ന ഗവേഷക സംഘം കണ്ടെത്തി.[1]
ചിത്രശാല
തിരുത്തുക-
Figure obtained by combining several successive sections of a human embryo of about the fourth week.
-
Abdominal part of digestive tube and its attachment to the primitive or common mesentery. Human embryo of six weeks.
-
Mesenteric relation of intestines. Deep dissection. Anterior view.