മൂക്ക് അഥവാ നാസിക ശ്വസിക്കുവാനും മണക്കുവാനുമുള്ള ഇന്ദ്രിയമാണ്. മനുഷ്യനെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളിൽ പെട്ട ഈ അവയവം ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പരമപ്രധാനമായ അവയവമാണ്. മറ്റുള്ള ചില ജീവികളിൽ മൂക്കിന് പല ഉപയോഗങ്ങളും ഉണ്ട്. ആനയെ സംബന്ധിച്ച് മനുഷ്യന്റെ കൈ പോലെ പ്രധാനമായ അവയവമാണ്. മൃഗങ്ങളിൽ ഇത് വളരെ പ്രധാനപ്പെട്ട അവയവമാണ്. ഇത് മൂലം അവയ്ക്ക് പലതും ഗ്രഹിച്ചെടുക്കാൻ സാധിക്കും. പാമ്പിനെ പോലുള്ള ചില ജീവികളിൽ മൂക്ക് കാണപ്പെടുന്നില്ല അവ മിക്കതും പ്രത്യേക അവയവം വഴിയാണ് ശ്വസനം നടത്തുന്നത്.

മനുഷ്യന്റെ മൂക്ക്
ആനയുടെ മൂക്ക് അഥവാ തുമ്പിക്കൈ

മണം തിരിച്ചറിയാനുള്ള അവയവമാണ് മൂക്ക്. മനുഷ്യരിൽ മണം തിരിച്ചറിയാനുള്ള കഴിവ് മറ്റു ജീവികളെ അപേക്ഷിച്ച് അത്ര വികാസം പ്രാപിച്ചിട്ടില്ല.[1]

മൂക്കിന്റെ ഘടനതിരുത്തുക

നാസാരന്ധ്രങ്ങൾതിരുത്തുക

നാസാഗഹ്വരങ്ങൾതിരുത്തുക

ശ്ലേഷ്മസ്തരംതിരുത്തുക

ഘ്രാണനാഡിതിരുത്തുക

ധർമ്മംതിരുത്തുക

റൈനൊപ്ലാസ്റ്റിതിരുത്തുക

സൗന്ദര്യവർദ്ധനവിനോ ശരിയായ സ്വസനത്തിനോ വേണ്ടി മൂക്കിൽ നടത്തുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി.[2]

അവലംബംതിരുത്തുക

  1. page 65, All about human body, Addone Publishing Group
  2. page 65, All about human body, Addone Publishing Group

അവലോകനംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൂക്ക്&oldid=3062837" എന്ന താളിൽനിന്ന് ശേഖരിച്ചത്