പുരസ്ഥഗ്രന്ഥി

(Prostate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഗ്രന്ഥിയാണ് പ്രോസ്റ്റെയ്റ്റ് ( prostates, എന്ന ഗ്രീക്ക് വാക്ക്അർത്ഥമാക്കുന്നത് "മുമ്പെ സ്ഥിതിചെയ്യുന്ന", "സംരക്ഷകൻ", "രക്ഷിതാവ്" എന്നാണ്)[1][2] . മൂത്രസഞ്ചിയ്ക്ക് താഴെയാണ് ഈ ഗ്രന്ഥിസ്ഥിതിചെയ്യുന്നത്. മൂത്രനാളി ഇതിലൂടെ കടന്നു പോകുന്നു. മിക്ക സസ്തനികളിളും പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമയ ഗ്രന്ഥിയാണിത്. ഈ ഗ്രന്ഥി പാലുപോലുള്ള ഒരു ഒരു ദ്രാവകം ഉദ്പാദിപ്പിക്കുന്നു. ഇത് ബീജത്തെ ഉത്തേജിപ്പിക്കുകയും ചലനസ്വാതന്ത്ര്യം ഉണ്ടാക്കാക്കുന്നതിന് സഹായിക്കുന്നു.[3]

പ്രോസ്റ്റെയ്റ്റ്
പുരുഷ ശരീരശാസ്ത്രം
Prostate with seminal vesicles and seminal ducts, viewed from in front and above.
ലാറ്റിൻ prostata
ഗ്രെയുടെ subject #263 1251
ശുദ്ധരക്തധമനി internal pudendal artery, inferior vesical artery, and middle rectal artery
ധമനി prostatic venous plexus, pudendal plexus, vesicle plexus, internal iliac vein
നാഡി inferior hypogastric plexus
ലസിക external iliac lymph nodes, internal iliac lymph nodes, sacral lymph nodes
ഭ്രൂണശാസ്ത്രം Endodermic evaginations of the urethra
  1. "Incontinence & Overactive Bladder Health Center". http://www.webmd.com/urinary-incontinence-oab/picture-of-the-prostate. Archived from the original on 2014-04-24. Retrieved 24 ഏപ്രിൽ 2014. {{cite web}}: External link in |publisher= (help)CS1 maint: bot: original URL status unknown (link)
  2. "The Prostate - What is it?". http://www.prostate.org.au. Archived from the original on 2014-04-24. Retrieved 24 ഏപ്രിൽ 2014. {{cite web}}: External link in |publisher= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പുരസ്ഥഗ്രന്ഥി&oldid=4084580" എന്ന താളിൽനിന്ന് ശേഖരിച്ചത്