ഇൻകസ്
ഇൻകസ് ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ്. മാലിയസിനെയും സ്റ്റേപിസിനെയും ബന്ധിപ്പിക്കുന്നത് ഇൻകസാണ്. അലസ്സാൻഡ്രോ അച്ചില്ലിനി എന്ന ബൊളോനക്കാരനാണ് ഇത് ആദ്യമായി ശാസ്ത്രത്തിനുമുന്നിൽ കൊണ്ടുവന്നത്.
Bone: ഇൻകസ് | |
---|---|
ഇടത് ഇൻകസ്. A. ഉള്ളിൽ നിന്ന്. B. മുന്നിൽ നിന്ന്. | |
കർണ്ണനാളം, നീളത്തിൽ മുറിച്ചത്. | |
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും | |
Gray's | subject #231 1044 |
Precursor | 1st branchial arch[1] |
MeSH | Incus |
മാലിയസിൽ നിന്ന് സ്റ്റേപിസിലേക്ക് ശബ്ദവീചികളെ വഹിച്ചുകൊണ്ടുപോകുന്നത് ഇൻകസാണ്. ഇത് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഭ്രൂണത്തിലെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്ന് ചവയ്ക്കാൻ ഉപയോഗിക്കുന്ന മാൻഡിബിൾ, മാക്സില്ല എന്ന അസ്ഥികൾക്കൊപ്പമാണ് ഇൻകസ് രൂപപ്പെടുന്നത്.
Additional images
തിരുത്തുക-
പതിനെട്ടാഴ്ച പ്രായമുള്ള മനുഷ്യ ഭ്രൂണത്തിന്റെ തലയും കഴുത്തും. മെർക്കൽസ് തരുണാസ്ഥിയും ഹയോയ്ഡ് അസ്ഥിയും അനാവൃതമാക്കിയിരിക്കുന്നു.
-
വലത്തേ ബാഹ്യകർണ്ണവും മദ്ധ്യകർണ്ണവും, മുന്നിൽ നിന്ന് തുറന്നത്.
-
ഓസിക്കിളുകളും ലിഗമെന്റുകളും, മുന്നിൽ നിന്നുള്ള കാഴ്ച്ച.
ഇതും കാണുക
തിരുത്തുകലേഖന സൂചിക
തിരുത്തുക- ↑ hednk-023 — Embryo Images at University of North Carolina
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകThe Anatomy Wiz Archived 2007-09-26 at the Wayback Machine. Incus