11°29′20″N 75°40′10″E / 11.48889°N 75.66944°E / 11.48889; 75.66944 കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് നഗരസഭയിൽ, 20ആം ഡിവിഷനിൽ ഉൾപ്പെടുന്ന ഗ്രാമമാണ് മണത്തല[1][2][3][4].

മണത്തല
Location of മണത്തല
മണത്തല
Location of മണത്തല
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ ജില്ല
ഏറ്റവും അടുത്ത നഗരം ചാവക്കാട്
ലോകസഭാ മണ്ഡലം തൃശ്ശൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

സവിശേഷതകൾ

തിരുത്തുക

ജനസംഖ്യ

തിരുത്തുക

ഏകദേശം, 32000 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്[6].

സാമൂഹിക- സാമ്പത്തികശാസ്ത്രം

തിരുത്തുക

തെങ്ങ് കൃഷിയും മത്സ്യകൃഷിയും ആണ് ഇവിടെത്തെ പ്രധാന ഉപജീവനമാർഗം. വ്യാപാരികളും വഴിയോരകച്ചവടക്കാരും ഇതര തൊഴിൽ മേഖലയിലുള്ളവരും ഇവിടെയുണ്ട്. അറബിക്കടലിൻറെയും പെരിങ്ങാട് പുഴയുടെയും അഴിമുഖമുള്ള ചാവക്കാട് ബീച്ചും ബീച്ചിൻറെ മറുവശത്തായി സ്ഥിതിചെയ്യുന്ന ഔഷധസസ്യമായ രാമച്ചത്തിൻറെ വിശാലമായ കൃഷിയിടവും മണത്തല വില്ലേജിനെ സമ്പുഷ്ടമാക്കുന്നു. ഹിന്ദു- മുസ്ലിം സാമുദായിക സൗഹാർദ്ദത്തിന് പേരുകേട്ട മണത്തല തൃശ്ശൂരിലെ മികച്ച ഒരു പിക്നിക് സ്പോട്ടുകൂടിയാണ്[6].

ഭൂമിശാസ്ത്രം

തിരുത്തുക

തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 29 കിലോമീറ്ററും ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററും ദൂരമുണ്ട് ഈ ഗ്രാമത്തിലേക്ക്. ചാവക്കാട് നഗരത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ, ദേശീയപാത 66ൻറെ ഇരുവശങ്ങളിലുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു[6].

സ്ഥാപനങ്ങൾ

തിരുത്തുക

പൊതുമേഖലാ സ്ഥാപനങ്ങൾ

തിരുത്തുക

സ്വകാര്യമേഖലാ സ്ഥാപനങ്ങൾ

തിരുത്തുക

ആശുപത്രികൾ

തിരുത്തുക

വിദ്യാലയങ്ങൾ

തിരുത്തുക
  • Bbalps Manathala
  • Ghss Manathala
  • Kalps Manathala
  • Saraswathy Alps Manathala

ആരാധനാലയങ്ങളും ഉത്സവങ്ങളും

തിരുത്തുക
  1. "Manathala Village Office" (in ഇംഗ്ലീഷ്). village.kerala.gov.
  2. "UMMU KULSU- LSGI Election -2020" (in ഇംഗ്ലീഷ്). Gov. of Kerala.
  3. "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
  4. "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.
  5. "വേണം, മണത്തലക്ക് മേൽപാലം". madhyamam. 2022-11-17.
  6. 6.0 6.1 6.2 "Manathala Village Office" (in ഇംഗ്ലീഷ്). village.kerala.gov.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണത്തല&oldid=3917535" എന്ന താളിൽനിന്ന് ശേഖരിച്ചത്