ചാവക്കാട് നഗരസഭ

തൃശ്ശൂർ ജില്ലയിലെ നഗരസഭ
ചാവക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാവക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. ചാവക്കാട് (വിവക്ഷകൾ)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ചാവക്കാട്. 1918 ൽ ചാവക്കാട് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1978 ൽ മുനിസിപ്പാലിറ്റി ആയി ഉയർത്തി.

അതിർത്തികൾതിരുത്തുക

ഗുരുവായൂർ മുനിസിപ്പാലിറ്റി, പുന്നയൂർ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, അറബിക്കടൽ

വാർഡുകൾതിരുത്തുക

 1. പുത്തൻകടപ്പുറം നോർത്ത്
 2. ഗ്രാമക്കുളം
 3. തിരുവത്ര നോർത്ത്
 4. കുഞ്ചേരി
 5. പുന്ന നോർത്ത്
 6. പുന്ന സൗത്ത്
 7. ആലുംപടി
 8. മമ്മിയൂർ
 9. മുതുവട്ടൂർ
 10. ഓവുങ്ങൽ
 11. പാലയൂർ നോർത്ത്
 12. പാലയൂർ ഈസ്റ്റ്
 13. പാലയൂർ സൗത്ത്
 14. പാലയൂർ
 15. പാലയൂർ വെസ്റ്റ്
 16. ചാവക്കാട് ടൗൺ
 17. കോഴിക്കുളങ്ങര
 18. മണത്തല നോർത്ത്
 19. സിവിൽ സ്റ്റേഷൻ
 20. മണത്തല
 21. ബ്ലാങ്ങാട്
 22. മടേക്കടവ്
 23. ബ്ലാങ്ങാട് ബീച്ച്
 24. ദ്വാരക ബീച്ച്
 25. പുളിച്ചിറകെട്ട് വെസ്റ്റ്
 26. പുളിച്ചിറകെട്ട് ഈസ്റ്റ്
 27. പരപ്പിൽ താഴം
 28. പുത്തൻകടപ്പുറം സൗത്ത്
 29. കോട്ടപ്പുറം
 30. പുതിയറ
 31. തിരുവത്ര
 32. പുത്തൻകടപ്പുറം

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=ചാവക്കാട്_നഗരസഭ&oldid=3345164" എന്ന താളിൽനിന്ന് ശേഖരിച്ചത്