ഭാര്യാവിജയം

മലയാള ചലച്ചിത്രം

എ.ബി. രാജ് സംവിധാനം ചെയ്ത് സദാനന്ദൻ നിർമ്മിച്ച 1977 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഭാര്യാവിജയം . ചിത്രത്തിൽ ജയഭാരതിയും വിൻസെന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച വരികൾക്ക് എം കെ അർജുനന്റെ സംഗീത സ്കോർ ഉണ്ട്. [1] [2] [3]

ശാന്ത ഒരു ദേവത
സംവിധാനംഎ.ബി. രാജ്
നിർമ്മാണംസദാനന്ദൻ
രചനഗോപു
തിരക്കഥ=ശ്രീകുമാരൻ തമ്പി
സംഭാഷണം=ശ്രീകുമാരൻ തമ്പി
അഭിനേതാക്കൾജയഭാരതി
വിൻസെന്
അടൂർ ഭാസി
സുകുമാരൻ
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഷണ്മുഖം ആർട്ട്സ്
ബാനർസൂരി ഫിലിംസ്
വിതരണംഷണ്മുഖം ആർട്ട്സ്
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1977 (1977-10-14)
രാജ്യംഭാരതം
ഭാഷമലയാളം
സംവിധാനംA. B. Raj
നിർമ്മാണംSadanandan
രചനGopu
Sreekumaran Thampi (dialogues)
തിരക്കഥSreekumaran Thampi
അഭിനേതാക്കൾJayabharathi
Vincent
സംഗീതംM. K. Arjunan
സ്റ്റുഡിയോShanmukham Arts
വിതരണംShanmukham Arts
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1977 (1977-10-14)
രാജ്യംIndia
ഭാഷMalayalam
ക്ര.നം. താരം വേഷം
1 ജയഭാരതി
2 വിൻസെന്റ്
3 സുകുമാരൻ
4 രാജകോകില
5 ഉഷാറാണി
6 ബഹദൂർ
7 പ്രമീള
8 അടൂർ ഭാസി

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഏപ്രിൽ മാസത്തിൽ അമ്പിളി
2 കാമദേവനെനിക്കു തന്ന പി ജയചന്ദ്രൻ ഖരഹരപ്രിയ
3 കടലും കരയും പി ജയചന്ദ്രൻ,പി സുശീല മോഹനം
4 മധുവിധുവിൻ മാധവമെൻ വാണി ജയറാം
5 വാർമുടി പിന്നിത്തരാം കെ പി ബ്രഹ്മാനന്ദൻ കാംബോജി


പരാമർശങ്ങൾ

തിരുത്തുക
  1. "Bhaaryaavijayam". www.malayalachalachithram.com. Retrieved 2014-10-15.
  2. "Bhaaryaavijayam". malayalasangeetham.info. Archived from the original on 30 March 2015. Retrieved 2014-10-15.
  3. "Bharya Vijayam". spicyonion.com. Archived from the original on 2019-01-20. Retrieved 2014-10-15.
  4. "ചക്രം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സംഭവം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാര്യാവിജയം&oldid=4145933" എന്ന താളിൽനിന്ന് ശേഖരിച്ചത്