കാമവർദ്ധിനി

51-ാമത്തെ മേളകർത്താരാഗം
(പന്തുവരാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ 51-ാം മേളകർത്താരാഗമാണ് കാമവർദ്ധിനി.

ലക്ഷണം,ഘടന

തിരുത്തുക
  • ആരോഹണം സ രി1 ഗ3 മ2 പ ധ1 നി3 സ
  • അവരോഹണം സ നി3 ധ1 പ മ2 ഗ3 രി1 സ

ഈ രാഗം ബ്രാഹ്മചക്രത്തിൽ ഉൾപ്പെടുന്നു

ജന്യരാഗങ്ങൾ

തിരുത്തുക

ദീപക, മന്ഥാരി, ഹംസനാരായണി, ഇന്ദുമതി, കമലാപ്തപ്രിയ ഇവയാണ് പ്രധാനജന്യരാഗങ്ങൾ

മേളകർത്താരാഗങ്ങൾ
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ
കൃതി കർത്താവ്
ആദിയ പദത്തൈ പാപനാശം ശിവൻ
അപ്പ രാമ ത്യാഗരാജ സ്വാമികൾ
എന്നേഗനു രാമാ ഭദ്രാചല രാംദാസ്

പ്രശസ്ത ഗാനങ്ങൾ

തിരുത്തുക
ഗാനം ചിത്രം/ആൽബം
കാത്തിരുന്ന പെണ്ണല്ലേ ക്ലാസ്സ്‌ മേറ്റ്സ്


http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=കാമവർദ്ധിനി&oldid=3771529" എന്ന താളിൽനിന്ന് ശേഖരിച്ചത്