"ഗ്രീറ്റിങ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = ഗ്രീറ്റിങ്സ് | image = | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:39, 24 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഷാജൂൺ കാര്യാലിന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്നസെന്റ്, അബ്ബാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ഒക്ടോബർ 2004 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗ്രീറ്റിങ്സ്. ഘോഷ് ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചാമ്പ്യൻ റിലീസ്, ഘോഷ് റിലീസ് എന്നിവർ ചേർന്നാണ്.

ഗ്രീറ്റിങ്സ്
സംവിധാനംഷാജൂൺ കാര്യാൽ
നിർമ്മാണംഅരുൺ ഘോഷ്
കഥമണി ഷൊർണൂർ
തിരക്കഥമണി ഷൊർണൂർ
അഭിനേതാക്കൾജയസൂര്യ,
ഇന്നസെന്റ്,
അബ്ബാസ്,
കാവ്യ മാധവൻ
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസുധി
ചിത്രസംയോജനംഹരിഹരപുത്രൻ
വിതരണംചാമ്പ്യൻ റിലീസ്,
ഘോഷ് റിലീസ്
റിലീസിങ് തീയതിഒക്ടോബർ 2004
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ജയസൂര്യ ഗോപൻ നായർ
ഇന്നസെന്റ് അരവിന്ദാക്ഷൻ നായർ
സിദ്ദിഖ് രംഗസ്വാമി അയ്യങ്കാർ
അബ്ബാസ് സ്വാമി നാഥൻ
സലീം കുമാർ വൈദ്യനാഥൻ
മച്ചാൻ വർഗീസ് പീതാംബരൻ
അഗസ്റ്റിൻ സോമസുന്ദരൻ
കാവ്യ മാധവൻ ശീതൾ
ഗീത കസ്തൂരി

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സുധി
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല ഗിരീഷ് മേനോൻ
ചമയം പി.എൻ. മണി
വസ്ത്രാലങ്കാരം കുമാർ എടപ്പാൾ
നൃത്തം പ്രസന്ന
പരസ്യകല റഹ്‌മാൻ ഡിസൈൻ
യൂണിറ്റ് രജപുത്ര
ലാബ് പ്രസാദ് ഫിലിം ലബോറട്ടറി
നിശ്ചല ഛായാഗ്രഹണം രാജേഷ്
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ഹരികുമാർ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം സേതു അടൂർ
ലെയ്‌സൻ കാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറക്ടർ സജി പരവൂർ
അസോസിയേറ്റ് കാമറ സി. സിട്രിക്
പ്രൊഡക്ഷൻ മാനേജർ അശോക് മേനോൻ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗ്രീറ്റിങ്സ്&oldid=876725" എന്ന താളിൽനിന്ന് ശേഖരിച്ചത്