"അക്ഷര കിഷോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
Content deleted Content added
"Akshara Kishor" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

14:11, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


അക്ഷര കിഷോർ എന്ന ബേബി അക്ഷര സിനിമ, സീരിയൽ രംഗത്തെ ഒരു ബാല അഭിനയത്രിയാണ്. 2014 ൽ അകു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പകരനല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് വരുന്നത് . [1]

അക്ഷര കിഷോർ
ജനനം
കണ്ണൂർ, കേരളം
മറ്റ് പേരുകൾബേബി അക്ഷര
Balamol
വിദ്യാഭ്യാസംBhavan's Adarsha Vidyalaya, Kakkanadu
തൊഴിൽഅഭിനയത്രി
സജീവ കാലം2014–present

ആദ്യകാല ജീവിതം കരിയർ

അക്ഷര ജനിച്ചത് കണ്ണൂർൽ ആണ് . പിന്നീട് അവർ എറണാകുളത്തേക്കു താമസം മാറ്റി. അഖില കിഷോർ എന്നു പേരുള്ള ഒരു സഹോദരി ഉണ്ട് .[2]

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത കറുത്തമുത്ത് എന്ന ടെലി സീരിയലിൽ ബാലചന്ദ്രകൃഷ്ണ എന്ന കഥാപാത്രമായി അഭിനയിച്ച അക്ഷര പ്രസിദ്ധമാണ്. സിനിമ, സീരിയൽ രംഗത്ത് വരുന്നതിനു മുൻപ് അനേകം പരസ്യങ്ങളിൽ അഭിനയിച്ചു ശ്രദ്ധേയമായി. അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരല്ലലയിലൂടെ 2014 ൽ മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. [3]

അവലംബം

Year Film Role Director Language Notes
2014 Mathai Kuzhappakkaranalla Cameo Akku Akbar Malayalam Debut film
2015 Kanal Parvathy, Anantharaman's daughter M. Padmakumar
Punchirikku Parasparam School Girl Hari P.Nair Short film
2016 Vettah Angel Rajesh Pillai
Hello Namasthe Amina Jayan K.Nair
Darvinte Parinamam Girl who is seeing the angel Jijo Antony Cameo appearance
Aadupuliyattam Aami Kannan Thamarakkulam
Pinneyum Purushothaman's daughter Adoor Gopalakrishnan
Maravil Oral Liya Rijo Davis Short film
Thoppil Joppan Rosikutty Johny Antony
Kachadathapa Teacher Hari.P.Nair Short film
2017 Devayanam Sathyabhama Sukesh Roy
Achayans Prayaga Kannan Thamarakkulam
Clint Ammu Harikumar
Lava Kusha Angel Gireesh Mano
2018 Kamuki Achaamma Binu
2019 Pengalila Radha T V Chandran Filming
2019 March Rendam Vyazham - Filming

ടെലിവിഷൻ

Year Show Role Channel Notes
2014– 2017 Karuthamuthu Balachandrika Asianet
2017-2018 Laughing Villa Season 2 Participant Surya TV
2018 Comedy Stars season 2 Participant Asianet
Urvasi Theatres Participant Asianet
2018–Present Laughing Villa Season 3 Participant Surya TV
Thenum Vayambum Surya TV

പുരസ്കാരങ്ങൾ നാമനിർദ്ദേശ

  • Won, Asianet Television awards 2016 – Best Child Artist - Karuthamuthu
  • Won, 2nd Asianet comedy awards for Best child artist - Vettah, Aadupuliyattam
  • Nominated, 19 th Asianet film awards for Best child artist - Aadupuliyattam, Thoppil Joppan
  • Nominated, Asianet Television awards 2017– Best Child Artist - Karuthamuthu
  • Kerala Film Critics Association Awards 2017 - Best Child Artist - Aadupuliyattam

അവലംബം

  1. "Akshara to Big Screen". www.malayalamfilmibeat.com.
  2. "Little Star of Mollywood". www.metrovaartha.com.
  3. "അവധിക്കാലം ആഘോഷിക്കാതെ 'ചക്കരമുത്ത് '". www.manoramaonline.com.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അക്ഷര_കിഷോർ&oldid=3073105" എന്ന താളിൽനിന്ന് ശേഖരിച്ചത്