ക്ലിൻറ് (സിനിമ)
മലയാള ചലച്ചിത്രം
ക്ലിൻറ്, 2017 ൽ പുറത്തിറങ്ങിയ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന ബാല കലാപ്രതിഭയുടെ ജീവിതത്തെ വരച്ചുകാട്ടുന്ന ജീവചരിത്രപരമായ മലയാള സിനിമയാണ്. ഏഴ് വർഷത്തെ കുറഞ്ഞ ജീവിതകാലത്തിനിടെ ക്ലിന്റ് ഏകദേശം 25,000 ചിത്രങ്ങൾ വരച്ച് തന്റെ പ്രതിഭ വെളിവാക്കിയിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരികുമാറാണ്. മാസ്റ്റർ അലോക്, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ, ജോയ് മാത്യു, കെ. പി. എ. സി. ലളിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2][3][4][5]
ക്ലിൻറ് | |
---|---|
പ്രമാണം:Clint 2017 film poster.jpg | |
സംവിധാനം | ഹരികുമാർ |
നിർമ്മാണം | ഗോകുലം ഗോപാലൻ |
ആസ്പദമാക്കിയത് | എഡ്മണ്ട് തോമസ് ക്ലിൻറ് |
അഭിനേതാക്കൾ | മാസ്റ്റർ അലോക് റിമ കല്ലിങ്കൽ ഉണ്ണി മുകുന്ദൻ വിനയ് ഫോർട്ട് രഞ്ജി പണിക്കർ ജോയ് മാത്യു കെ.പി.എ.സി. ലളിത സലിം കുമാർ അക്ഷര കിഷോർ |
സംഗീതം | ഇളയരാജാ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
സ്റ്റുഡിയോ | ഗോകുലം ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശബ്ദലേഖനം
തിരുത്തുകഇളയരാജ സംഗീതം നിർവ്വഹിച്ച ചിത്രത്തിൻറെ ഓഡിയോ 2017 ജൂലൈ 21 നു പുറത്തുവന്നിരുന്നു.[6]
ക്ര.ന. | ഗാനം | ഗായകർ | ഗാനരചന |
1 | നീളെയോതോ മാരിവില്ലാൽ ... | ഇളയരാജാ | പ്രഭാ വർമ്മ |
2 | ഓളത്തിൻ മേളത്താൽ ...[7] | ശ്രേയാ ഘൊഷാൽ | പ്രഭാ വർമ്മ |
3 | താരം ചെന്താരം ... | ശ്രേയാ ഘൊഷാൽ, വിജയ് യേശുദാസ് | പ്രഭാ വർമ്മ |
4 | ഓളത്തിൻ മേളത്താൽ (ശോകം) ... | ശ്രേയാ ഘൊഷാൽ | പ്രഭാ വർമ്മ |
അവലംബം
തിരുത്തുക- ↑ "Malayalam Movies Preview - Clint". 10 August 2017. Retrieved 24 September 2017.
- ↑ ""She spells hope and happiness" - The Hindu". Archived from the original on 2011-06-06. Retrieved 2018-09-12.
- ↑ "7 year-old kid unbelievably drew 25,000 paintings in 2522 days of his life". indiatvnews.
- ↑ "ക്ലിൻറ് സിനിമയിൽ പുനർജനിക്കുന്നതിന്റെ ആവേശത്തിൽ മാതാപിതാക്കൾ". Malayala Manorama. 31 July 2017. Retrieved 24 September 2017.
- ↑ സെബാസ്റ്റ്യൻ, അരുൺ. "ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ". Deepika. Retrieved 24 September 2017.
- ↑ Jayamani, Deepika (19 July 2017). "Clint movie's audio launch will have Ilaiyaraja as the chief guest". The Times of India. Retrieved 24 September 2017.
- ↑ Jayaram, Deepika (2 August 2017). "Ilaiyaraaja's song from Clint movie is out". The Times of India. Retrieved 21 September 2017.