ആടുപുലിയാട്ടം

മലയാള ചലച്ചിത്രം

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് 2016 ൽ പുറത്തിറക്കിയ ഒരു ഹൊറർ കോമഡി മലയാള ചലച്ചിത്രം ആണ് ആട്പുലിയാട്ടം. ചിത്രത്തിൽ നടൻ ജയറാം ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.[1][2] രമ്യ കൃഷ്ണൻ അഭിനയിച്ച സിനിമ ആണിത്.

ആടുപുലിയാട്ടം
സംവിധാനംകണ്ണൻ താമരക്കുളം
നിർമ്മാണംഹസീബ് ഹനീഫ്
നൗഷാദ് ആലത്തൂർ
രചനദിനേശ് പള്ളത്ത്
അഭിനേതാക്കൾജയറാം
രമ്യ കൃഷ്ണൻ
ഓം പുരി
ഷീലു എബ്രഹാം
സംഗീതംരതീഷ് വേഗ
ഛായാഗ്രഹണംജിത്തു ദാമോദർ
ചിത്രസംയോജനംസന്ദീപ് നന്ദകുമാർ
സ്റ്റുഡിയോഗ്രാൻഡ് ഫിലിം കോർപറേഷൻ
വിതരണംആന്റോ ജോസഫ് ഫിലിം കമ്പനി
റിലീസിങ് തീയതി
  • 20 മേയ് 2016 (2016-05-20)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങൾ തിരുത്തുക

ബോക്സ് ഓഫീസ് തിരുത്തുക

ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടി.

അവലംബം തിരുത്തുക

  1. "Aadupuliyattam". filmibeat. Retrieved 25 April 2016.
  2. "Jayaram's New Look". indiatimes. 23 October 2015. Archived from the original on 2015-10-23. Retrieved 29 December 2015.
"https://ml.wikipedia.org/w/index.php?title=ആടുപുലിയാട്ടം&oldid=3624152" എന്ന താളിൽനിന്ന് ശേഖരിച്ചത്