"പച്ചനോട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = പച്ചനോട്ടുകൾ | image = | caption = | director...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:27, 3 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഗണേശ് പിക്ചേഴിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് പച്ചനോട്ടുകൾ. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 09-ന് പ്രദർശനം തുടങ്ങി.[1]

പച്ചനോട്ടുകൾ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനമുട്ടത്തു വർക്കി
തിരക്കഥകെ.പി. കൊട്ടരക്കര
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ജോസ് പ്രകാശ്
വിജയശ്രീ
റാണി ചന്ദ്ര
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോവാസു, ശ്യാമള
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി09/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - എ ബി രാജ്
  • നിർമ്മാണം - കെ പി കൊട്ടാരക്കര
  • ബാനർ - ഗണേഷ്‌ പിക്‌ചേഴ്‌സ്
  • കഥ, തിരക്കഥ - മുട്ടത്തു വർക്കി
  • സംഭാഷണം - കെ പി കൊട്ടാരക്കര
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം കെ അർജ്ജുനൻ
  • പശ്ചാത്തല സംഗീതം ‌- പി എസ്‌ ദിവാകർ
  • ഛായാഗ്രഹണം - പി ബി എസ് മണി
  • ചിത്രസംയോജനം - കെ ശങ്കുണ്ണി
  • കലാസംവിധാനം - ബാബു തിരുവല്ല
  • വിതരണം - വിമല റിലീസ്][2]

അവലംബം

"https://ml.wikipedia.org/w/index.php?title=പച്ചനോട്ടുകൾ&oldid=2033688" എന്ന താളിൽനിന്ന് ശേഖരിച്ചത്