കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ലോകപ്രശസ്തമായ കോവളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം നിയമസഭാമണ്ഡലം. ഇത് തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ കോവളം നിയമസഭാ നിയോജക മണ്ഡലം.

139
കോവളം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം218656 (2021)
നിലവിലെ അംഗംഎം. വിൻസെന്റ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതിരുവനന്തപുരം ജില്ല
Map
കോവളം നിയമസഭാമണ്ഡലം

പ്രദേശങ്ങൾ തിരുത്തുക

തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും; നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. തിരുവല്ലത്തിനോട് സമീപപ്രദേശത്തെ തിരുവനന്തപുരം നഗരസഭയിൽ നിന്നും വേർപെടുത്തി നേമം മണ്ഡലത്തിൽ ചേർക്കുകയും അതേ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം പഞ്ചായത്തിനെ പുതിയതായി 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തോട് പുതിയതായി ചേർത്തു[1].

സമ്മതിദായകർ തിരുത്തുക

2011- ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 181806 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 93517 പേർ വനിതാ സമ്മതിദായകരും; 88289 പേർ പുരുഷ സമ്മതിദായകരുമാണ്[1]

പ്രതിനിധികൾ തിരുത്തുക


തിരഞ്ഞെടുപ്പു ഫലങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം ആകെ പോളിംഗ് വിജയി വോട്ട് എതിരാളി വോട്ട് എതിരാളി 2 പാർട്ടി വോട്ട്
2021 [10] 218656 159100 എം. വിൻസെന്റ്(INC(I)) 74868 നീലലോഹിതദാസൻ നാടാർ(ജനതാദൾ (സെക്കുലർ)) 63306 വി.പുരം ചന്ദ്രശേഖരൻ ബിജെപി 18664
2016 [11] 207410 153990 എം. വിൻസെന്റ്(INC(I)) 60268 ജമീല പ്രകാശം(ജനതാദൾ (സെക്കുലർ)) 57653 ടി.എൻ സുരേഷ് ബിജെപി 30987
2011 [12] 183616 125025 ജമീല പ്രകാശം(ജനതാദൾ (സെക്കുലർ)) 59510 ജോർജ്ജ് മേഴ്സിയർ(INC(I)) 52305
2006 [13] 168385 106369 ജോർജ് മെഴ്സിയർ (INC(I)) 38764 എ. നീലലോഹിതദാസൻ നാടാർ (IND) 27939 റുഫസ് ഡാനിയൽ (JDS) 16
2001[14] 174249 113373 എ. നീലലോഹിതദാസൻ നാടാർ(JDS) 54110 അൽഫോൺസാ ജോൺ 52065 വി.എൻ. ഗോപാലകൃഷ്ണൻ നായർ 18
1996[15] 163047 105937 എ. നീലലോഹിതദാസൻ നാടാർ (JD) 57180 ജോർജ്ജ് മാസ്കറിൻ (INC(I) 35239 ആർ.എസ്. മണി 5464
1991[16] 152486 107705 ജോർജ് മാസ്കറിൻ INC(I) 49500 എ. നീലലോഹിതദാസൻ നാടാർ (JD) 49477 കെ.എസ്. സാജൻ 2771
1987[17] 127206 95671 എ. നീലലോഹിതദാസൻ നാടാർ(LD) 54290 എൻ. ശക്തൻ നാടാർ (INC) 32391 വി. ആർ.മണി 822
1982[18] 103789 73573 എൻ. ശക്തൻ നാടാർ (DSP) 37705 എം.ആർ. രഘുചന്ദ്രബാൽ(INC) 34348 പൂങ്കുളം രാജു 676
1980[19] 105846 73793 എം.ആർ. രഘുചന്ദ്രബാൽ (INC) 40047 വി. തങ്കയ്യൻ(സി.പി.ഐ) 32526
1977[20] 90589 68973 നീലലോഹിതദാസൻ നാടാർ (സ്വതന്ത്ര സ്ഥാനാർത്ഥി) 32549 എൻ. ശക്തൻ നാടാർ(കെ.ഇ.സി) 28435
1970[21] 61193 46112 എം. കുഞ്ഞുകൃഷ്ണൻ നാടാർ (സ്വതന്ത്ര സ്ഥാനാർത്ഥി) 16747 പി. ഫക്കീർഖാൻ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) 14618
1967[22] 52716 39714 ജെ. കമലിയാസ് മൊറായിസ് (സ്വതന്ത്ര സ്ഥാനാർത്ഥി) 18588 എം. കുഞ്ഞുകൃഷ്ണൻ നാടാർ(INC) 18191
1965[23] 53007 39588 എം. കുഞ്ഞുകൃഷ്ണൻ നാടാർ (INC) 19896 ജെ.കമലിയാസ് മൊറാസ്(കേരള കോൺഗ്രസ്) 8972

അവലംബം തിരുത്തുക

  1. 1.0 1.1 http://www.mathrubhumi.com/election/trivandrum/kovalam/index.html#[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.niyamasabha.org/codes/members.htm
  3. http://www.niyamasabha.org/codes/mem_1_13.htm
  4. http://www.keralaassembly.org/kapoll.php4?year=2006&no=138
  5. http://www.keralaassembly.org/2001/poll01.php4?year=2001&no=138
  6. http://www.keralaassembly.org/kapoll.php4?year=1996&no=138
  7. http://www.keralaassembly.org/1991/1991138.html
  8. http://www.keralaassembly.org/1987/1987138.html
  9. http://www.keralaassembly.org/1982/1982138.html
  10. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=139
  11. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/139.pdf
  12. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-12-26. Retrieved 2019-12-26.
  13. http://www.keralaassembly.org/kapoll.php4?year=2006&no=138
  14. http://www.keralaassembly.org/2001/poll01.php4?year=2001&no=138
  15. http://www.keralaassembly.org/kapoll.php4?year=1996&no=138
  16. http://www.keralaassembly.org/1991/1991138.html
  17. http://www.keralaassembly.org/1987/1987138.html
  18. http://www.keralaassembly.org/1982/1982138.html
  19. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  20. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  21. https://eci.gov.in/files/file/3752-kerala-1970/
  22. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  23. https://eci.gov.in/files/file/3749-kerala-1965/
"https://ml.wikipedia.org/w/index.php?title=കോവളം_നിയമസഭാമണ്ഡലം&oldid=4080105" എന്ന താളിൽനിന്ന് ശേഖരിച്ചത്