മൗണ്ട് ആബു
രാജസ്ഥാനിലെ ഒരു സുഖവാസകേന്ദ്രം
രാജസ്ഥാന്റെ തെക്കുഭാഗത്ത് ഗുജറാത്ത് അതിർത്തിയോടടുത്ത് സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രമാണ് മൗണ്ട് ആബു. സിരോഹി ജില്ലയിൽ അരാവലി മലനിരകളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആബു, രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷനാണിത്. ഇവിടത്തെ ജൈനക്ഷേത്രങ്ങൾ, നക്കി തടാകം തുടങ്ങിയവ പേരുകേട്ടതാണ്.
മൗണ്ട് ആബു ആബു പർവത് | |
---|---|
സുഖവാസകേന്ദ്രം | |
![]() | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | രാജസ്ഥാൻ |
ജില്ല | സിരോഹി |
ഉയരം | 1,220 മീ(4,000 അടി) |
ജനസംഖ്യ (2011) | |
• ആകെ | 30,000 |
• ജനസാന്ദ്രത | 50/കി.മീ.2(100/ച മൈ) |
Languages | |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 307501 |
Telephone code | +02974 |
വാഹന റെജിസ്ട്രേഷൻ | Rajashthan |
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനം മൗണ്ട് അബുവായിരുന്നു. 1847-ലാണ് ബ്രിട്ടീഷുകാർ ഇവിടത്തെ രജപുത്രരാജാവിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്തത്.[1]
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)