പാദസരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ആർ. ഹരികുമാർ കഥയെഴുതി, ജി. ഗോപാലകൃഷ്ണൻ തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ഏ.എൻ. തമ്പി സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്പാദസരം [1]. ശിവൻ കുന്നമ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിൽ ജോസ്, പി.ജെ. ആന്റണി, കുതിരവട്ടം പപ്പു , ശോഭ, ടി.ജി. രവി തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിൽ ജി.കെ പള്ളത്ത് രചിച്ച വരികൾക്ക് ജി. ദേവരാജൻ ഈണം നൽകി.[2][3][4]
പാദസരം | |
---|---|
സംവിധാനം | ഏ എൻ തമ്പി |
നിർമ്മാണം | ശിവൻ കുന്നമ്പിള്ളി |
രചന | ആർ ഹരികുമാർ |
തിരക്കഥ | ജി. ഗോപാലകൃഷ്ണൻ |
സംഭാഷണം | ജി. ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | ജോസ് ശോഭ ടി.ജി. രവി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | ടി എൻ കൃഷ്ണങ്കുട്ടി നായർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | തുഷാര മൂവി മേക്കേഴ്സ് |
വിതരണം | Thushara Movie Makers |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജോസ് | രമേശൻ |
2 | പി.ജെ. ആന്റണി | പുള്ളുവൻ |
3 | ശോഭ | ശോഭ |
4 | രാജി | തുളസി |
5 | ടി.ജി. രവി | രവി |
6 | കൊട്ടാരക്കര ശ്രീധരൻ നായർ | പൂമംഗലത്ത് ഉണ്ണിത്താൻ |
7 | ബേബി സംഗീത | ഓമന |
8 | ആറന്മുള പൊന്നമ്മ | ഭവാനി |
9 | കുതിരവട്ടം പപ്പു | |
10 | ശാന്താദേവി | പുള്ളുവത്തി കൊച്ചുകള്ളി |
11 | കവിയൂർ പൊന്നമ്മ | കമലാക്ഷി |
12 | കൊല്ലം ജി.കെ. പിള്ള |
ഗാനങ്ങൾ :ജി.കെ പള്ളത്ത്
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ഇല്ലപ്പറമ്പിലെ | പി. മാധുരി | ജി കെ പള്ളത്ത് | |
2 | കാറ്റു വന്നു | പി. ജയചന്ദ്രൻ | ജി കെ പള്ളത്ത് | ആഭേരി |
3 | മോഹവീണതൻ | പി. സുശീല | ജി ഗോപാലകൃഷ്ണൻ | കാനഡ |
4 | പുള്ളുവൻ പാട്ടു | കാർത്തികേയൻ ഉമ മഹേശ്വരി,ധന്യ | ജി കെ പള്ളത്ത് | |
5 | ഉഷസ്സേ | കെ ജെ യേശുദാസ് | ഏ പി ഗോപാലൻ | ഷണ്മുഖപ്രിയ |
അവലംബം
തിരുത്തുക- ↑ "പാദസരം(1978)". www.m3db.com. Retrieved 2018-08-18.
- ↑ "പാദസരം(1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "പാദസരം(1978)". malayalasangeetham.info. Retrieved 2014-10-08.
- ↑ "പാദസരം(1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
- ↑ "പാദസരം(1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പാദസരം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)