തിരുവനന്തപുരം താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് തിരുവനന്തപുരം താലൂക്ക്. തിരുവനന്തപുരം ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. നെടുമങ്ങാട്, ചിറയൻകീഴ്, നെയ്യാറ്റിൻകര, വർക്കല താലൂക്ക് വർക്കല എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തിരുവനന്തപുരം താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസീൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

തിരുത്തുക

ചരിത്രം

തിരുത്തുക

അതിർത്തികൾ

തിരുത്തുക
  • വടക്ക് -- കൊല്ലം ജില്ല
  • കിഴക്ക് -- തമിഴ്നാട്
  • തെക്ക് -- കന്യാകുമാരി ജില്ല , തമിഴ്നാട്
  • പടിഞ്ഞാറ് --അറബിക്കടൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക