നേമം ഉപതിരഞ്ഞെടുപ്പ് (1983)

(നേമം ഉപതിരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1982-ലെ പൊതുതിരഞ്ഞെടുപ്പിൽ കെ. കരുണാകരൻ മാള നിയമസഭാമണ്ഡലത്തിലും നേമം നിയമസഭാമണ്ഡലത്തിലും മൽസരിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലും വിജയം നേടിയ കെ. കരുണാകരൻ മാളയുടെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുകയും നേമം ഉപേക്ഷിക്കുകയും ചെയ്തു. അതിന് ശേഷം 1983 മാർച്ചിൽ നേമം ഉപതിരഞ്ഞെടുപ്പ് നടന്നു. [1]

15 സ്ഥാനാർത്ഥികൾ മൽസരിച്ചതിൽ വി.ജെ. തങ്കപ്പൻ വിജയിച്ചു. [2]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
1983 98,156 73,609 വി.ജെ. തങ്കപ്പൻ സി.പി.എം. 39,597 ഇ. രമേശൻ നായർ കോൺഗ്രസ് (ഐ.) 31,308 കെ.എൻ.സുന്ദരേശൻ തമ്പി 449 അസാധു

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-15. Retrieved 2014-05-15.
  2. http://eci.nic.in/eci_main/eci_publications/books/genr/First%20Annual%20Report-83.pdf