അബ്ബാസ് (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടനാണ് അബ്ബാസ് (അബ്ബാസ് അലി, ജനനം: മേയ് 26 1975). അദ്ദേഹം ജനിച്ചത് കൊൽക്കത്തയിലാണ്. അദ്ദേഹം വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുബൈയിലാ‍ണ്.

അബ്ബാസ്
ജനനം
അബ്ബാസ് അലി
വെബ്സൈറ്റ്http://www.actorabbas.com/

തന്റെ ആ‍ദ്യ സിനിമ കാതൽ ദേശം എന്ന തമിഴ് ചിത്രമാണ്. ഈ ചിത്രം സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു. പിന്നീട് ഒരു പാട് നല്ല ചിത്രങ്ങളിൽ പ്രമുഖ നടന്മാരായ രജനികാന്ത്, കമലഹാസൻ , ശിവാജി ഗണേശൻ , അജിത് എന്നിവരോടൊപ്പം അഭിനയിച്ചെങ്കിലും ഒരു പരിപൂർണ്ണ മുൻ നിര നായകനാകാൻ അബ്ബസിനു കഴിഞ്ഞില്ല.

"https://ml.wikipedia.org/w/index.php?title=അബ്ബാസ്_(നടൻ)&oldid=4098658" എന്ന താളിൽനിന്ന് ശേഖരിച്ചത്