നവാഗതർക്ക് സ്വാഗതം

മലയാള ചലച്ചിത്രം

ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നവാഗതർക്കു് സ്വാഗതം. മുകേഷ്, ജ്യോതിർമയി, രജിത് മേനോൻ, ഷഫ്ന, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കലവൂർ രവികുമാർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

നവാഗതർക്ക് സ്വാഗതം
പോസ്റ്റർ
സംവിധാനംജയകൃഷ്ണ കാർണവർ
നിർമ്മാണംകെ.കെ.ജി. നായർ
രചനകലവൂർ രവികുമാർ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംദിലീപ് രാമൻ
ചിത്രസംയോജനംവി.ടി. ശ്രീജിത്ത്
സ്റ്റുഡിയോദ്വാരക ക്രിയേഷൻസ്
വിതരണംദ്വാരക ക്രിയേഷൻസ് റിലീസ്
റിലീസിങ് തീയതി
  • ജൂൺ 8, 2012 (2012-06-08)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അനിൽ പനച്ചൂരാൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കേട്ടോ സ്നേഹിതരേ"    2:00
2. "പോക്കുവെയിൽ ചാഞ്ഞുപോകുമീ"    4:44

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=നവാഗതർക്ക്_സ്വാഗതം&oldid=2330535" എന്ന താളിൽനിന്ന് ശേഖരിച്ചത്