രതീഷ് വേഗ പ്രശസ്തനായ ഒരു മലയാള സംഗീതസംവിധായകനും, ഗായകനുമാണ്. 2010ൽ കോക്ക്ടെയിൽ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകളിൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു.

രതീഷ് വേഗ
ജന്മനാമംരതീഷ് മേനോൻ
ജനനംപാലക്കാട്, കേരളം, ഇന്ത്യ
വിഭാഗങ്ങൾപോപ്പ് സംഗീതം, ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)ഗായകൻ, സംഗീതസംവിധായകൻ, കീബോർഡ് വിദഗ്ദ്ധൻ
വർഷങ്ങളായി സജീവം2010–തുടരുന്നു

സിനിമകൾ

തിരുത്തുക

രതീഷ് വേഗ സംഗീതസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങളുടെ പട്ടിക [1]

വർഷം സിനിമ ഭാഷ
2010 കോക്ക്ടെയിൽ മലയാളം
2010 എഗൈൻ കാസർകോട് കാദർഭായ് മലയാളം
2011 ബ്യൂട്ടിഫുൾ (ചലച്ചിത്രം) മലയാളം
2012 മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. മലയാളം[2]
2012 നമുക്ക് പാർക്കാൻ മലയാളം
2012 റൺ ബേബി റൺ മലയാളം
2012 പോപ്പിൻസ് മലയാളം
2012 സീൻ ഒന്ന് നമ്മുടെ വീട് മലയാളം
2012 തെരുവുനക്ഷത്രങ്ങൾ മലയാളം
2012 ലോക് പാൽ മലയാളം
2013 മാറ്റിനി മലയാളം
2013 ഒരു ന്യൂയോർക്ക് സായാഹ്നം മലയാളം
2013 റെബേക്ക ഉതുപ്പ് കിഴക്കേമല മലയാളം
2013 സാധാരണക്കാരൻ മലയാളം
2013 റെബേക്ക ഉതുപ്പ് കിഴക്കേമല മലയാളം
2013 ദാവീദ് ആന്റ് ഗോലിയാത്ത് മലയാളം
2013 ലേഡീസ് ആന്റ് ജെന്റിൽമാൻ മലയാളം
2013 കള്ളക്കാമുകൻ മലയാളം

സ്വകാര്യ ജീവിതം

തിരുത്തുക

ഡോ. അനുവാണ് രതീഷ് വേഗയുടെ പത്നി, മകൻ നധിൻ

അവാർഡുകൾ

തിരുത്തുക
  • മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) - ദി കൊച്ചി ടൈംസ് ഫിലിം അവാർഡ്[3]
  • മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) -മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്ത്
  1. http://www.msidb.org/listMovies.php?tag=Search&musician=Ratheesh%20Vegha&limit=20
  2. http://malayalasangeetham.info/m.php?6892
  3. "The Kochi Times Film Awards 2011". 2012 June 23. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രതീഷ്_വേഗ&oldid=2328137" എന്ന താളിൽനിന്ന് ശേഖരിച്ചത്