ദേശീയ ജിയോളജിക്കൽ സ്മാരകങ്ങൾ

ദേശീയ പ്രാധാന്യത്തിന്റെയും പൈതൃകത്തിന്റെയും ഭൂമിശാസ്ത്രപരമായ മേഖലകളാണ് ദേശീയ ജിയോളജിക്കൽ സ്മാരകങ്ങൾ. ജിയോടൂറിസത്തിന്റെ പരിപാലനം, സംരക്ഷണം, ഉന്നമനം, മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഇവ സവിശേഷമായി പരിഗണിക്കുന്നു. [1] [2] [3]

തിരുമലയിലെ പ്രകൃതിദത്ത കമാനം

ഇന്ത്യയിൽ, 34 വിജ്ഞാപിത ദേശീയ ജിയോളജിക്കൽ ഹെറിറ്റേജ് സ്മാരക സൈറ്റുകളുണ്ട്. ഈ സൈറ്റുകളെ പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമാണ്. [2] [3]

ദേശീയ ജിയോളജിക്കൽ സ്മാരകങ്ങളുടെ പട്ടിക
നമ്പർ. Iചിത്രം പൈതൃക കേന്ദ്രം സ്ഥലം ജില്ല സംസ്ഥാനം ജിയോടൂറിസം തരം അവലംബം
1 ഒബുലവാറിപള്ളി താലൂക്ക് Mangampeta കടപ്പ ജില്ല ആന്ധ്രാപ്രദേശ്‌ EcoGeo Monuments [2]
2 Sandstone of detrital quartz rocks at Kapilatheertham Tirupati.JPG Tirupati Eparchaean Unconformity in the steep natural slopes, road scars and ravines on the Tirupati-Tirumala Ghat road ചിറ്റൂർ ജില്ല ആന്ധ്രാപ്രദേശ്‌ Stratigraphy Monuments
3
Natural stone arch in tirumala.JPG
Tirumala Natural Geological Arch Tirumala Hills ചിറ്റൂർ ജില്ല ആന്ധ്രാപ്രദേശ്‌ Geological Marvels
4 Erramatti Dibbalu (Red Sand Hills) in Visakhapatnam 03.jpg Erra Matti Dibbalu the dissected and stabilized coastal red sediment mounds located between Vishakhapatnam and Bheemunipatnam വിശാഖപട്ടണം ആന്ധ്രാപ്രദേശ്‌ Geological Marvels
5 Laterite formation on gneiss. C 009.jpg Angadipuram Laterite near Angadipuram PWD rest house premises Malappuram district കേരളം EcoGeo Monuments
6 Varkala South Cliff - panoramio.jpg വർക്കല വർക്കല Thiruvananthapuram district കേരളം Geological Marvels
7 Fossil wood at tiruvakkarai.jpg National Fossil Wood Park, Tiruvakkarai near Thiruvakkarai village, Vanur taluk വില്ലുപുരം ജില്ല തമിഴ്‌നാട് ഫോസിൽ പാർക്ക്
8 National Fossil Wood Park, Sathanur, Perambalur JEG2919.JPG National Fossil Wood Park, Sathanur Sathanur Perambalur district, തമിഴ്‌നാട് ഫോസിൽ പാർക്ക്
9 Charnockite Rock at st. Thomas Mount.JPG St. Thomas Charnockite St. Thomas Mount, Chennai Chennai district തമിഴ്‌നാട് Rock Monuments
10 Karai Badlands Formation Fossil Park Badlands of Karai Formation with Cretaceous fossils along Karai – Kulakkalnattam Section Perambalur district തമിഴ്‌നാട് ഫോസിൽ പാർക്ക്
11 Eddy Current Marking - Sedimentary Structures Kadana Dam Mahisagar district ഗുജറാത്ത് Geological Marvels
12 Sendra Granite Pali district രാജസ്ഥാൻ Geological Marvels
13 Barr Conglomerate Pali district രാജസ്ഥാൻ Rock Monuments
14 Stromatolite Fossil Park Jharmar Kotra Rock Phosphate deposit ഉദയ്‌പൂർ ജില്ല രാജസ്ഥാൻ Stromatolite Park
15 Gossan in Rajpura-Dariba Mineralised belt ഉദയ്‌പൂർ ജില്ല രാജസ്ഥാൻ EcoGeo Monuments
16 Bhojunda Stromatolite Park Chittaurgarh district രാജസ്ഥാൻ Stromatolite Park
17 Akal Wood Fossil Park ജയ്‌സൽമേർ ജില്ല| രാജസ്ഥാൻ ഫോസിൽ പാർക്ക്
18 Kishangarh Nepheline Syenite Kishangarh അജ്മീർ ജില്ല രാജസ്ഥാൻ Rock Monuments
19 Jodhpur Welded Tuff ജോധ്‌പൂർ ജില്ല രാജസ്ഥാൻ Rock Monuments
20 Malani Igneous Suite Jodhpur near Mehrangarh Fort.jpg Jodhpur Group – Malani Igneous Suite Contact ജോധ്‌പൂർ ജില്ല രാജസ്ഥാൻ Stratigraphy Monuments
21 Great Boundary Fault at Satur Bundi district രാജസ്ഥാൻ Stratigraphy Monuments
22 Lonar Meteorite Crater edit 1.JPG Lonar Lake Buldhana district മഹാരാഷ്ട്ര Geological Marvels
23 Lower Permian Marine bed at Manendragarh (Marine Gondwana Fossil Park) Surguja district ഛത്തീസ്‌ഗഢ് ഫോസിൽ പാർക്ക്
24 St Mary Malpe1206 044 w802.jpg Columnar Basaltic Lava of Coconut Island (St. Mary Island) St. Mary's Islands Udupi district കർണാടക Rock Monuments
25 Pillow lavas near Mardihalli Chitradurga district കർണാടക Rock Monuments
26 Gneiss exposure at Geological monument.JPG Peninsular Gneiss of Lalbagh Bangalore Bangalore Urban district കർണാടക Rock Monuments
27 Pyroclastics & Pillow lavas of Kolar Gold fields Peddapalli Kolar district കർണാടക Rock Monuments
28 Siwalik sandstone complex.jpg Shivalik Fossil Park Suketi Sirmaur district ഹിമാചൽ പ്രദേശ്‌ ഫോസിൽ പാർക്ക്
29 Pillow Lava in lron ore belt at Nomira Keonjhar district ഒഡീഷ Rock Monuments
30 Plant Fossil bearing Inter-trappean beds of Rajmahal Formation upper Gondwana sequence around Mandro Sahibganj district ഝാർഖണ്ഡ്‌ ഫോസിൽ പാർക്ക്
31 Nagahill Ophiolite Site near Pungro നാഗാലാ‌ൻഡ് Rock Monuments
32 Stromatolite bearing Dolomite / Limestone of Buxa Formation at Mamley Namchi South Sikkim district സിക്കിം Stromatolite Park
33 Ramgarh Crater.JPG Ramgarh crater Ramgarh Baran district രാജസ്ഥാൻ Geological Marvels
34 Zawar lead-zinc mine Zawar ഉദയ്‌പൂർ ജില്ല രാജസ്ഥാൻ

ഇതും കാണുകതിരുത്തുക

പരാമർശങ്ങൾതിരുത്തുക

  1. "National Geological Monument, from Geological Survey of India website". മൂലതാളിൽ നിന്നും 2017-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-05-23.
  2. 2.0 2.1 2.2 "Geo-Heritage Sites". pib.nic.in. Press Information Bureau. 2016-03-09. ശേഖരിച്ചത് 2018-09-15.
  3. 3.0 3.1 national geo-heritage of India, Archived 2017-01-11 at the Wayback Machine. INTACH ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "gsi3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു

ബാഹ്യ കണ്ണികൾതിരുത്തുക