ചെന്നൈ ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
ചെന്നൈ ജില്ല ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയാണ് ചെന്നൈ ജില്ല. ചെന്നൈ നഗരത്തിൻറെ ഏറിയ പങ്കും ചെന്നൈ ജില്ലയിൽ ഉൾപെടുന്നു. ചെന്നൈ ജില്ലയെ 5 താലുക്കായി തരം തിരിച്ചിരിക്കുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ നഗരം കൂടിയാണ് ചെന്നൈ.