ചിറ്റൂർ ജില്ല

ആന്ധ്രാപ്രദേശിലെ ജില്ല

,ആന്ധ്രാപ്രദേശിലെ റായലസീമയിലെ ഒരു ജില്ലയാണ് ചിറ്റൂർ ( pronunciation (സഹായം·വിവരണം)). ചിറ്റൂർ ആണ് ഈ ജില്ലയുടെ ആസ്ഥാനം.ഈ ജില്ലയിൽ 2011ലെ സെൻസസ് അനുസരിച്ച് 4,170,468 ജനങ്ങളുണ്ട്.[2] ചിറ്റൂർ ജില്ലയിൽ തിരുപ്പതി പോലുള്ള അനേകം ക്ഷേത്രങ്ങളുണ്ട്. ആന്ധ്രാപ്രദേശിന്റെ തെക്ക് ഭാഗത്ത് പൈനി നദീതാഴവാരത്തിലാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്. ചെന്നൈബംഗളൂർ സെക്ഷനിലുള്ള ചെന്നൈ-മുംബൈ ദേശീയപാതയിൽ ആണീ ജില്ലയുള്ളത്. ഇത് മാങ്ങ, ധാന്യങ്ങൾ, പഞ്ചസാരനിലക്കടല തുടങ്ങിയവയുടെ വിപണനകേന്ദ്രമാണ്.

ചിറ്റൂർ ജില്ല
ചിത്തൂർ ജില്ല
District
Location of ചിറ്റൂർ ജില്ല ചിത്തൂർ ജില്ല
CountryIndia
StateAndhra Pradesh
RegionRayalaseema
ജനസംഖ്യ
 (2011)
 • ആകെ41,70,468[1]
Languages
സമയമേഖലUTC+5:30 (IST)
ISO കോഡ്ISO 3166-2:IN
വാഹന റെജിസ്ട്രേഷൻAP-03
HeadquartersChittoor
വെബ്സൈറ്റ്http://www.chittoor.ap.gov.in/
Chittor district is a part of Rayalaseema region (highlighted in blue) in Andhra Pradesh
Archaean rocks formations of Tirumala Hills make a look alike shape of Garuda

പേരു വന്ന വഴി തിരുത്തുക

ചിട്ടൂർ എന്ന തലസ്ഥാന പട്ടണത്തിന്റെ പേരിൽനിന്നുമാണ് ഈ ജില്ലയ്ക്ക് ഈ പേരു വന്നത്.[3]

ചരിത്രം തിരുത്തുക

ഭൂമിശാസ്ത്രം തിരുത്തുക

 
Districts of Andhra Pradesh

ജനസംഖ്യാവിവരം തിരുത്തുക

വിഭാഗങ്ങൾ തിരുത്തുക

 
Chittoor district mandals outline map
 
Revenue divisions map of Chittoor district

സമ്പദ്‌വ്യവസ്ഥ തിരുത്തുക

 
Agriculture near Chittor

ക്ഷേത്രങ്ങൾ തിരുത്തുക

അറിയപ്പെടുന്ന വ്യക്തികൾ തിരുത്തുക

  • Ramaprabha, Actress
  • Shobha Raju, musician, devotional singer, writer and composer, an exponent of sankirtana of the gospel of the 15th-century saint-composer, Annamacharya.
  • Chittor V. Nagaiah, film actor
  • Jiddu Krishnamurti, philosopher.
  • Madabhushi Ananthasayanam Ayyangar, first deputy speaker and second Speaker of Lok Sabha
  • Madhurantakam Rajaram, writer, Sahitya Akademi Award winner
  • Mumtaz Ali, philosopher and educationist.
  • Mohan Babu, film actor
  • Nara Chandrababu Naidu, current Chief Minister of Andhra Pradesh
  • N. Kiran Kumar Reddy, ex-Chief Minister of Andhra Pradesh
  • Gali Muddu Krishnama Naidu, politician
  • P. Chinnamma Reddy, politician
  • Pratap C Reddy, founder of Apollo Hospitals
  • Ramachandra Naidu Galla, founder & Chairman of Amara Raja Group of Industries
  • Raj Reddy, a Computer Scientist and winner of Turing Award
  • Sir C.R. Reddy, educationalist, founder and vice-chancellor of Andhra University
  • D. K. Adikesavulu Naidu, Member of Parliament
  • Roja (actress),actress
  • Shafi (actor),film actor
  • Bindu Madhavi,film actress
  • Bhuvaneswari (actress),film actress

ഗതാഗതം തിരുത്തുക

വിദ്യാഭ്യാസം തിരുത്തുക

ഇതും കാണൂ തിരുത്തുക

  • List of Hindu temples in Chittoor district

TIRUMALA(Tirumala) {GOVINDHARAJA SWAMY TEMPLE , PADMAVATHI TEMPLE , KAPILESWARA TEMPLE , KODANDARAMA SWAMY TEMPLE, ISCKON}(Tirupathi) LORD BALAJI(APPALAYA GUNTA) LORD BALAJI(NARAYANAVANAM) LORD SHIVA TEMPLE(Sri Kala Hasthi) LORD SHIVA(GUDIMALLAM 2000YEARS OLD) LORD GANESHA(KANIPAKAM) KAILASAKONA (PUTTUR) TALAKONA(NEAR CHITTOOR) LORD HANUMAN(ARDHAGIRI NEAR CHITTOOR)

  • Chintaparthi

അവലംബം തിരുത്തുക

  1. "Chittoor district profile". Andhra Pradesh State Portal. Archived from the original on 15 ജൂലൈ 2014.
  2. "Census of India 2011" (PDF). censusindia.gov.in.
  3. Biju, [editor], M.R. (2009). Democratic political process. New Delhi, India: Mittal Publications. p. 235. ISBN 978-81-8324-237-0. Retrieved 17 November 2015. {{cite book}}: |first= has generic name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ചിറ്റൂർ_ജില്ല&oldid=3525618" എന്ന താളിൽനിന്ന് ശേഖരിച്ചത്