ഇന്ത്യയിലെ മ്യൂസിയങ്ങളുടെ പട്ടിക

ഇന്ത്യയിലേയും കേന്ദ്രഭരണപ്രദേശത്തെയും പ്രധാനപ്പെട്ട മ്യൂസിയങ്ങളുടെ പട്ടികയാണിത്. 1814ൽ സ്ഥാപിതമായ കൽക്കട്ടയിലെ ഇന്ത്യൻ മ്യൂസിയമാണ് ഏറ്റവും വലുതും പഴക്കം ചെന്നതുമായ മ്യൂസിയം. അവിടെ 102,646 പ്രദർശനവസ്തുക്കളുണ്ട്(മാർച്ച് 31, 2004ലെ കണക്കുപ്രകാരം). 1949ൽ സ്ഥാപിതമായ, ന്യൂ ഡൽഹിയിലെ നാഷനൽ മ്യൂസിയവും വലിയ മ്യൂസിയങ്ങളിൽ ഒന്നാണ്. അവിടെ 2,00000ൽ അധികം പ്രദർശനവസ്തുക്കളുണ്ട്.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

തിരുത്തുക

ആന്ധ്രാപ്രദേശ

തിരുത്തുക

അരുണാചൽ പ്രദേശ

തിരുത്തുക

ജവഹർലാൽ നെഹ്‌റു മ്യൂസിയം, ഇറ്റാനഗർ

  • ആസാം സ്റ്റേറ്റ് മ്യൂസിയം, ഗുവാഹട്ടി
  • മായോംഗ് സെന്റ്രൽ മ്യൂസിയം ആൻഡ് എമ്പോറിയം, മായോംഗ്
  • ശങ്കർദേവ് കലാക്ഷേത്ര, ഗുവാഹട്ടി
  • റീജ്യനൽ സയൻസ് സെന്റർ, ഗുവാഹട്ടി
  • പാറ്റ്ന മ്യൂസിയം

ചണ്ഡീഗഢ

തിരുത്തുക
  • ഗവണ്മെന്റ് മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറി, ചണ്ഡീഗഢ്

ചത്തീസ്‌ഗഢ

തിരുത്തുക
  • ഡിസൈൻ മ്യൂസിയം, ബിലാസ്‌പൂർ
  • മാനവ് സംഗ്രഹാലയ, ജഗ്‌ദാൽ‌പൂർ

ദാദ്ര നഗർ ഹവേല

തിരുത്തുക
  • നാഷനൽ മ്യൂസിയം
  • നാഷനൽ ഹാൻഡിക്രാഫ്റ്റ് ആൻഡ് ഹാൻഡ്‌ലൂംസ് മ്യൂസിയം, ന്യൂ ഡൽഹി
  • ഇന്ത്യൻ എയർഫോഴ്സ് മ്യൂസിയം, പാലം, ഡൽഹി
  • എറ്റേണൽ ഗാന്ധി മൾട്ടിമീഡിയ മ്യൂസിയം, ന്യൂ ഡൽഹി
  • നാഷനൽ ഗാന്ധി മ്യൂസിയം, ന്യൂ ഡൽഹി
  • ഗാന്ധി സ്മൃതി, ന്യൂ ഡൽഹി
  • നാഷനൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട്, ന്യൂ ഡൽഹി
  • നാഷനൽ മ്യൂസിയം ഓഫ് നാച്ച്വറൽ ഹിസ്റ്ററി, ന്യൂ ഡൽഹി
  • നാഷനൽ റെയിൽ മ്യൂസിയം, ന്യൂ ഡൽഹി
  • നാഷനൽ സയൻസ് സെന്റർ, ഡൽഹി
  • നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ന്യൂ ഡൽഹി
  • പാർലിമെന്റ് മ്യൂസിയം, ന്യൂ ഡൽഹി
  • തീൻ മൂർത്തി ഭവൻ, ന്യൂ ഡൽഹി
  • സംസ്കൃതി കേന്ദ്ര മ്യൂസിയം, ഡൽഹി
  • ശങ്കേർസ് ഇന്റർനാഷനൽ ഡോൾ മ്യൂസിയം, ഡൽഹി
  • സുലഭ് ഇന്റർനാഷനൽ മ്യൂസിയം ഓഫ് ടോയ്‌ലറ്റ്സ്, ന്യൂ ഡൽഹി
  • ഗോവ ചിത്ര മ്യൂസിയം, ബെനോലിം
  • ഗോവ സയൻസ് സെന്റർ, പനജി
  • ഗോവ സ്റ്റേറ്റ് മ്യൂസിയം, പനജി
  • നേവൽ ഏവിയേഷൻ മ്യൂസിയം, വാസ്കോ ഡ ഗാമ

ഗുജറാത്ത്

തിരുത്തുക
  • ബറോഡ മ്യൂസിയം ആൻഡ് പിക്ച്ചർ ഗ്യാലറി, വഡോദര
  • സർദാർ പട്ടേൽ മ്യൂസിയം, സൂററ്റ്
  • കാലിക്കോ മ്യൂസിയം ഓഫ് ടെക്സ്റ്റൈൽ‌സ്, അഹമ്മദാബാദ്
  • കോൺഫ്ലിക്റ്റോറിയം, മ്യൂസിയം ഓഫ് കോൺഫ്ലിക്റ്റ്, അഹമ്മദാബാദ്
  • ഗാന്ധി സ്മാരക് സംഗ്രഹാലയ, അഹമ്മദാബാദ്
  • ഗുജറാത്ത് സയൻസ് സിറ്റി, അഹമ്മദാബാദ്
  • ലാൽഭായ് ദൾപത്ഭായ് മ്യൂസിയം, അഹമ്മദാബാദ്
  • കബ ഗാന്ധി നോ ദേലോ, രാജ്കോട്ട്
  • കീർത്തി മന്ദിർ, പോർബന്തർ
  • കച്ച് മ്യൂസിയം, ഭുജ്
  • മഹാരാജ ഫത്തേ സിംഗ് മ്യൂസിയം, വഡോദര
  • സബർമതി ആശ്രമം, അഹമ്മദാബാദ്
  • സംസ്കാർ കേന്ദ്ര, അഹമ്മദാബാദ്
  • സർദാർ വല്ലഭായ് പട്ടേൽ നാഷനം മെമ്മോറിയൽ, അഹമ്മദാബാദ്
  • സ്വാമിനാരായൺ മ്യൂസിയം, അഹമ്മദാബാദ്
  • ദരോഹർ, കുരുക്ഷേത്ര സർവ്വകലാശാല

ഹിമാചൽ പ്രദേശ്

തിരുത്തുക
  • ലൈബ്രറി ഓഫ് ടിബറ്റൻ വർൿസ് ആൻഡ് ആർക്കൈവ്സ്, ധരംശാല
  • ശിവാലിക് ഫോസിൽ പാർക്ക്, സാകേതി

ജമ്മു കാശ്മീർ

തിരുത്തുക
  • മുൻഷി അസീസ് ഭട്ട് മ്യൂസിയം
  • ഡോഗ്ര ആർട്ട് മ്യൂസിയം, ജമ്മു
  • മീരാസ മഹൽ മ്യൂസിയം, സോപ്പോർ

ജാർഖണ്ഡ്

തിരുത്തുക
  • റാഞ്ചി സയൻസ് സെന്റർ, റാഞ്ചി
  • സ്റ്റേറ്റ് മ്യൂസിയം, ഹോട്ട്വർ, ജാർഖണ്ഡ്

കർണ്ണാടക

തിരുത്തുക

കർണ്ണാടകയിലെ മ്യൂസിയങ്ങളുടെ പട്ടിക

  • 8 പോയന്റ് ആർട്ട് കഫേ, കൊല്ലം
  • അറക്കൽ മ്യൂസിയം, ആയിക്കര
  • തേക്ക് മ്യൂസിയം, നിലമ്പൂർ
  • സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് മ്യൂസിയം, കൊല്ലം
  • കൃഷ്ണപുരം കൊട്ടാരം, കായം കുളം
  • ഇൻഡോ- പോർച്ചുഗീസ് മ്യൂസിയം, കൊച്ചി
  • വള്ളത്തോൾ മ്യൂസിയം, തൃശ്ശൂർ
  • മ്യൂറൽ ആർട്ട് മ്യൂസിയം, തൃശ്ശൂർ
  • ആർക്കിയോളജിക്കൽ മ്യൂസിയം, തൃശ്ശൂർ
  • വൈദ്യരത്നം ആയുർവേദ മ്യൂസിയം, തൃശ്ശൂർ
  • ഇന്ത്യൻ ബിസിനസ്സ് മ്യൂസിയം, കോഴിക്കോട്
  • കേരള സോയിൽ മ്യൂസിയം, തിരുവനന്തപുരം
  • നാപിയർ മ്യൂസിയം, തിരുവനന്തപുരം
  • പഴശ്ശിരാജ ആർകിയോളജിക്കൽ മ്യൂസിയം, കോഴിക്കോട്
  • വയനാട് ഹെറിറ്റേജ് മ്യൂസിയം, അമ്പലവയൽ
  • ഹിൽ പാലസ്, തൃപ്പൂണിത്തുറ

ലക്ഷദ്വീപ്

തിരുത്തുക

മദ്ധ്യപ്രദേശ്

തിരുത്തുക

മദ്ധ്യപ്രദേശിലെ മ്യൂസിയങ്ങളുടെ പട്ടിക

മഹാരാഷ്ട്ര

തിരുത്തുക
  • അന്തരംഗ് - സെക്സ് ഹെൽത്ത് ഇൻഫോർമേഷൻ ആർട്ട് ഗ്യാലറി, മുംബൈ
  • ദി ആർട്ട് ട്രസ്റ്റ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടമ്പററി ഇന്ത്യൻ ആർട്ട്, മുംബൈ
  • ബല്ലാദ് ബന്ദർ ഗേറ്റ് ഹൌസ്, മുംബൈ
  • ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം, മുംബൈ
  • ഛത്രപതി ശിവജി മഹാരാജ് മ്യൂസിയം ഓഫ് ഇന്ത്യൻ ഹിസ്റ്ററി, പൂനെ
  • കാവൽ‌റി ടാങ്ക് മ്യൂസിയം, അഹമ്മദ്‌നഗർ
  • ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ, മുംബൈ
  • കൌവസ്ജി ജഹാംഗീർ ഹാൾ, മുംബൈ
  • ദർശൻ മ്യൂസിയം, പൂനെ
  • ഗാന്ധി റിസർച്ച് ഫൌണ്ടേഷൻ, ഗാന്ധി തീർഥ്, ഖോജ് ഗാന്ധി കീ മ്യൂസിയം, ജൽഗാവ്
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ന്യൂമിസ്മാറ്റിക് സ്റ്റഡീസ്, നാസിക്ക്
  • ജോഷീസ് മ്യൂസിയം ഓഫ് മിനിയേച്ചർ റെയിൽ‌വേ, പൂനെ
  • മഹാത്മ ഫൂലെ മ്യൂസിയം, പൂനെ
  • മണി ഭവൻ, മുംബൈ
  • നാഗ്‌പൂർ സെൻ‌ട്രൽ മ്യൂസിയം
  • നെഹ്രു സയൻസ് സെന്റർ, മുംബൈ
  • പിരമാൾ മ്യൂസിയം ഓഫ് ആർട്ട്. മുംബൈ (പ്രൈവറ്റ് ആർട്ട് മ്യൂസിയം)
  • രാജാ ദിനകർ കേൽക്കർ മ്യൂസിയം, പൂനെ
  • രാമൻ സയൻസ് സെന്റർ, നാഗ്‌പൂർ
  • സിദ്ധഗിരി ഗ്രാംജീവൻ മ്യൂസിയം, കോലാപ്പൂർ
  • ശ്രീ ഛത്രപതി സാഹു മ്യൂസിയം, കോലാപ്പൂർ
  • ഐ എൻ എസ് വിക്രാന്ത്, മുംബൈ
  • നാഷനൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട്, മുംബൈ

മണിപ്പൂർ

തിരുത്തുക
  • ഡോൺ ബോസ്കോ മ്യൂസിയം
  • മിസോറാം
  • മിസോറാം സ്റ്റേറ്റ് മ്യൂസിയം
  • ലുംഗ്‌ലേയ് ജില്ലാ മ്യൂസിയം

നാഗാലാൻഡ്

തിരുത്തുക
  • ഒഡീഷ സ്റ്റേറ്റ് മ്യൂസിയം
  • റീജ്യനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ഭുവനേശ്വർ
  • ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മ്യൂസിയം
  • ഒഡീഷ ആൻഷ്യന്റ് സീ ട്രേദ് മ്യൂസിയം, കട്ടക്ക്

പുതുച്ചേരി

തിരുത്തുക

പഞ്ചാബ്

തിരുത്തുക
  • വിരാസത്ത്- എ- ഖത്സ, അനന്ത്പൂർ സാഹിബ്
  • നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്സ്, പട്യാല
  • സാംഘോൾ മ്യൂസിയം, സാംഘോൾ
  • സിഖ് അജൈബ്ഘർ, ബലോംഗി
  • സെൻ‌ട്രൽ സിഖ് മ്യൂസിയം, അമൃത്‌സർ

രാജസ്ഥാൻ

തിരുത്തുക

രാജസ്ഥാനിലെ മ്യൂസിയങ്ങളുടേയും ആർട്ട് ഗ്യാലറികളുടേയും പട്ടിക

സിക്കിം

തിരുത്തുക
  • നംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബെറ്റോളജി

തമിഴ് നാട്

തിരുത്തുക
  • ഗാന്ധി മെമ്മോറിയൽ മ്യൂസിയം, മധുര
  • ഗാസ്സ് ഫോറസ്റ്റ് മ്യൂസിയം, കോയമ്പത്തൂർ
  • ഗവണ്മെന്റ് മ്യൂസിയം, ചെന്നൈ
  • ഗവണ്മെന്റ് മ്യൂസിയം, ഗൂഡല്ലൂർ
  • ഗവണ്മെന്റ് മ്യൂസിയം, കാരൂർ
  • ഗവണ്മെന്റ് മ്യൂസിയം, പുതുക്കോട്ടൈ
  • ഗവണ്മെന്റ് മ്യൂസിയം, തിരുച്ചിറപ്പള്ളി
  • ഐ എൻ എസ് വേല
  • മഹാകവി ഭാരതി മെമ്മോറിയൽ ലൈബ്രറി, ഈറോഡ്
  • റെയിൽ‌വേ ഹെറിറ്റേജ് സെന്റർ, തിരുച്ചിറപ്പള്ളി
  • റീജ്യനൽ റെയിൽ‌വേ മ്യൂസിയം, ചെന്നൈ
  • സരസ്വതി മഹൽ ലൈബ്രറി, തഞ്ചാവൂർ
  • വിവേകാനന്ദർ ഇല്ലം, ചെന്നൈ
  • ഗവണ്മെന്റ് മ്യൂസിയം, സേലം

തെലുങ്കാന

തിരുത്തുക
  • ആലമ്പൂർ മ്യൂസിയം
  • തെലുങ്കാന സ്റ്റേറ്റ് ആർക്കിയോളജി മ്യൂസിയം, ഹൈദരാബാദ്
  • ബിർള സയൻസ് മ്യൂസിയം, ഹൈദരാബാദ്
  • സിറ്റി മ്യൂസിയം, ഹൈദരാബാദ്
  • നിസാം മ്യൂസിയം, ഹൈദരാബാദ്
  • സലാർ ജംഗ് മ്യൂസിയം, ഹൈദരാബാദ്

ത്രിപുര

തിരുത്തുക
  • ത്രിപുര സ്റ്റേറ്റ് മ്യൂസിയം, ഉജ്ജയന്ത പാലസ്, അഗർത്തല

ഉത്തർ പ്രദേശ്

തിരുത്തുക
  • അലഹബാദ് മ്യൂസിയം, അലഹബാദ്
  • സിനാ അക്കാഡമി ഓഫ് മെഡീവൽ മെഡിസിൻ ആൻഡ് സയൻസസ്, അലിഗഢ്
  • കാൺപൂർ സംഗ്രഹാലയ, കാൺപൂർ
  • ഗവണ്മെന്റ് മ്യൂസിയം, മഥുര
  • രാഷ്ട്രീയ ദളിത് പ്രേരണ സ്ഥൽ ആൻഡ് ഗ്രീൻ ഗാററ്ഡൻ, നോയിഡ
  • സാരനാഥ് മ്യൂസിയം, സാരനാഥ്
  • സ്വരാജ് ഭവൻ (പഴയ ആനന്ദ് ഭവൻ) അലഹാബാദ്

ഉത്തരാഖണ്ഡ്

തിരുത്തുക
  • ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡെറാഡൂൺ
  • സോണൽ ആന്ത്രോപോളജിക്കൽ മ്യൂസിയം, ഡെറാഡൂൺ
  • മത്പാൽ‌സ് മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറി, ഭീംതൽ, നൈനിറ്റാൾ
  • ഹിമാനി നാച്ച്വർ മ്യൂസിയം, നൈനിറ്റാൾ

വെസ്റ്റ് ബംഗാൾ

തിരുത്തുക
  • ഇന്ത്യൻ മ്യൂസിയം, കൽക്കത്ത
  • വിക്റ്റോറിയ മെമ്മോറിയൽ, കൽക്കത്ത
  • അശുതോഷ് മ്യൂസിയം ഓഫ് ഇന്ത്യൻ ആർട്ട്, കൽക്കത്ത
  • ബിർള അക്കാദമി ഓഫ് ഫൈൻ ആർട്ട്സ്, കൽക്കത്ത
  • സ്റ്റേറ്റ് ആർക്കിയോളജിക്കൽ ഗ്യാലറി, കൽക്കത്ത
  • കെ എം ഓ എം എ കൽക്കത്ത
  • അക്കാദമി ഓഫ് ഫൈൻ ആർട്ട്സ്, കൽക്കത്ത
  • ഗുരുസദയ് മ്യൂസിയം, കൽക്കത്ത
  • ജോരാസങ്കോ താക്കൂർ ബാരി, കൽക്കത്ത
  • മാർബിൾ പാലസ്, കൽക്കത്ത
  • സോണൽ അന്ത്രോപോളജിക്കൽ മ്യൂസിയം, സോൾട്ട് ലേക്ക്, കൽക്കത്ത

മൂർഷിദാബാദിലെ മ്യൂസിയങ്ങൾ

തിരുത്തുക
  • ഹസാർ ദുവാരി പാലസ് മ്യൂസിയം, മൂർഷിദാബാദ്
  • കഥ്ഗോള ബഗൻ പാലസ് മ്യൂസിയം, മൂർഷിദാബാദ്
  • വാസിഫ് മഞ്ചിൽ മ്യൂസിയം, (ന്യൂ പാലസ്), മൂർഷിദാബാദ്
  • മൂർഷിദാബാദ് ജില്ലാ മ്യൂസിയം, ജിയാഗഞ്ച്, മൂർഷിദാബാദ്
  • നാഷിപ്പൂർ രാജ്ബരി മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറി, മൂർഷിദാബാദ്


ഇതും കാണുക

തിരുത്തുക
  • ഇന്ത്യയിലെ ആർക്കൈവ്സിന്റെ പട്ടിക
  • മ്യൂസിയത്തിന്റെ പട്ടിക

Indian Museum Comptroller & Auditor General of India report No. 4 of 2005 (Civil) of Chapter III: Ministry of Culture, p: 31

"Delhi- 100 years as the Capital". The Hindu. 1 February 2011.

"Museum showcases beautiful marine life of Andaman". ANI. Yahoo News. 3 March 2014. Retrieved 24 April 2014.

http://www.statemuseumranchi.in/ Archived 2016-10-23 at the Wayback Machine.

"Piramal Art Foundation". piramalartfoundation.com. Retrieved 2016-05-03.

"INSIDE THE PIRAMAL GROUP'S NEW MUSEUM OF ART".

"Security Check Required". www.facebook.com. Retrieved 2016-05-03.

http://www.goldentempleamritsar.org/places-to-visit-in-golden-temple-amritsar/Central-Sikh-Museum.php

Chandra, Arup (2015). Murshidabad Itibritta. Berhampore, Murshidabad, West Bengal: Basabhumi Prakashan. p. 169. ISBN 9788193047422.