വി.

ദേശീയ വൃക്ഷങ്ങളുടെ പട്ടിക .വിവിധ രാജ്യങ്ങളിലെ ദേശീയ വൃക്ഷങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. ചില രാജ്യങ്ങളുടേത് ഔദ്യോഗികമല്ല.

ദേശീയ വൃക്ഷങ്ങൾ തിരുത്തുക

രാജ്യം മരം ശാസ്ത്രീയനാമം ചിത്രം അവലംബം
  അൽബേനിയ ഒലിവ് Olea europaea  
  ആന്റിഗ്വ ബർബുഡ Whitewood
  അർജന്റീന Jacaranda, Ombú and Palo borracho  
  ഓസ്ട്രേലിയ Golden Wattle Acacia pycnantha  
  ബഹാമാസ് Lignum Vitae Guaiacum sanctum   [1]
  ബംഗ്ലാദേശ് മാവ് Mangifera indica  
  ബെലീസ് Honduras Mahogany Swietenia macrophylla  
  ഭൂട്ടാൻ Bhutan Cypress Cupressus cashmeriana  
  ബ്രസീൽ Golden Trumpet Tree Tabebuia alba  
  കംബോഡിയ Palmyra palm കരിമ്പന പ്രമാണം:കരിമ്പന fruit on the tree.JPG [2]
  കാനഡ Maple Aceraceae  
  ചിലി Monkey-puzzle Araucaria araucana  
  ചൈന Ginkgo Ginkgo biloba  
  കൊളംബിയ Quindio wax palm Ceroxylon quindiuense  
  ക്യൂബ Palma Real Roystonea regia   [3]
  സൈപ്രസ് Golden oak Quercus alnifolia  
  ചെക്ക്‌ റിപ്പബ്ലിക്ക്‌ Small-leaved Lime/Small-leaved Linden Tilia cordata   [4]
  ഡെന്മാർക്ക് Beech Fagus  
  ഡൊമനിക്കൻ റിപ്പബ്ലിക് West Indian Mahogany Swietenia mahagoni   [5]
  എൽ സാൽവദോർ Maquilishuat Tabebuia rosea
  എസ്റ്റോണിയ Pedunculate Oak Quercus robur  
  ഫിൻലാന്റ് Birch, Silver Birch Betula, Betula pendula  
  ജർമ്മനി Oak Quercus  
  ഗ്രീസ് ഒലിവ് Olea europaea  
  ഗ്വാട്ടിമാല Ceiba Pentandra പ്രമാണം:Eibatree.jpg
  ഇന്ത്യ Indian fig tree Ficus benghalensis   [6]
  ഇന്തോനേഷ്യ തേക്ക് Tectona  
  അയർലന്റ് Sessile Oak Quercus petraea  
  ഇസ്രയേൽ ഒലിവ് Olea europaea  
  ഇറ്റലി ഒലിവ്, Oak Olea europaea, Quercus  
  ജമൈക്ക Blue Mahoe (national tree) Talipariti elatum [7]
  ജപ്പാൻ ചെറി ബ്ലോസം Prunus serrulata  
  ഉത്തര കൊറിയ Magnolia Magnolia  
  ദക്ഷിണ കൊറിയ പൈൻ Pinus  
  ലെബനാൻ Lebanon Cedar Cedrus libani  
  മാസിഡോണിയ Macedonian പൈൻ Pinus peuce  
  മഡഗാസ്കർ Baobab Adansonia  
  മാലിദ്വീപ് തെങ്ങ് palm Cocos nucifera  
  മാൾട്ട Għargħar Tetraclinis articulata  
  മെക്സിക്കോ Ahuehuete Taxodium mucronatum   [8]
  മൊൾഡോവ Oak Quercus  
  നേപ്പാൾ Rhododendron റോഡോഡെൻഡ്രോൺ  
  ന്യൂസീലൻഡ് Silver fern Cyathea dealbata  
  പാകിസ്താൻ Deodar[9] Cedrus deodara  
  പലസ്തീൻ ഒലിവ് Olea europaea  
  പനാമ Panama tree Sterculia apetala
  പരഗ്വെ Lapacho Tabebuia impetiginosa  
  പെറു സിങ്കോണ, Kiwicha സിങ്കോണ, Amaranthus caudatus  
  ഫിലിപ്പീൻസ് Narra Pterocarpus indicus  
  പോളണ്ട് Alder Alnus   [10]
  പോർച്ചുഗൽ Cork oak Quercus suber പ്രമാണം:Cork tree.jpg [11]
  റൊമാനിയ Oak Quercus  
  റഷ്യ Birch tree Betula  
  സൗദി അറേബ്യ Phoenix palm Phoenix  
  സെനെഗൽ Baobab Adansonia  
  സെർബിയ Oak, Serbian Spruce Quercus, Picea omorika  
  സ്ലോവാക്യ Small-leaved Lime/Small-leaved Linden Tilia cordata   [4]
  സ്ലൊവീന്യ Tilia (Linden) Tilia  
  ദക്ഷിണാഫ്രിക്ക Real yellowwood Podocarpus  
  ശ്രീലങ്ക Na നാഗകേസരം  
  ടാൻസാനിയ African Blackwood Dalbergia melanoxylon
  തായ്‌ലാന്റ് Rachapruek കണിക്കൊന്ന  
  യുക്രെയിൻ പൈൻ, Willow Pinus, Salix  
  യുണൈറ്റഡ് കിങ്ഡം Royal Oak Quercus robur  
  അമേരിക്കൻ ഐക്യനാടുകൾ Oak Quercus  
  ഉറുഗ്വേ Arbol de Artiga Peltophorum dubium  
  വെനിസ്വേല Araguaney Tabebuia chrysantha  
  വിയറ്റ്നാം മുള, അരി Bambuseae, Oryza sativa പ്രമാണം:മുളKyoto.jpg

അവലംബം തിരുത്തുക

  1. "National Symbols of the Bahamas". Bahamas Facts and Figures. TheBahamasGuide. മൂലതാളിൽ നിന്നും 2009-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-12.
  2. "Royal Decree on Designation of Animals and Plants as National Symbols of the Kingdom of Cambodia" (PDF). Forestry Administration of Cambodia. മൂലതാളിൽ (PDF) നിന്നും 2007-06-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-06-08.
  3. "Cuban Royal Palm (Roystonea regia), national tree of Cuba". Cuba Naturaleza. ശേഖരിച്ചത് 2009-04-21.
  4. 4.0 4.1 Aberystwyth University campus walks tree directory (PDF). Aberystwyth University sports centre. പുറം. 9. മൂലതാളിൽ (PDF) നിന്നും 2012-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-14.
  5. "History of the Dominican Republic". Real Estate Las Terrenas. ശേഖരിച്ചത് 2009-01-26.
  6. "National Tree". Govt. of India Official website.
  7. "National Symbols of Jamaica". jis.gov.jm. മൂലതാളിൽ നിന്നും 2006-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-02.
  8. Rodd, Tony (2008). Trees: A Visual Guide. University of California Press. പുറം. 172. ISBN 9780520256507. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. "Information of Pakistan". infopak.gov.pk. മൂലതാളിൽ നിന്നും 2012-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-27. {{cite web}}: Cite has empty unknown parameter: |5= (help)
  10. After November Uprising [1]
  11. Sobreiro já é a Árvore Nacional, Público, 22 December 2011.