റോഡഡെൻഡ്രൺ

(Rhododendron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോഡഡെൻഡ്രൺ/ ˌroʊdədɛndrən / (പുരാതന ഗ്രീക്ക് ῥδον rhódon "rose", tree déndron "tree")[2][3] എറികേസിയേ (ഹീത്ത് ഫാമിലി) കുടുംബത്തിൽപ്പെട്ട 1,024 ഇനം വൃക്ഷ സസ്യങ്ങളുടെ ഒരു ജനുസ്സാണ്. ഏഷ്യയിലെ നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലുമാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. വടക്കേ അമേരിക്കയിലെ അപ്പലേഷിയൻ മലനിരകളുടെ ഉന്നതതലത്തിലുടനീളം ഇത് വ്യാപകമാണ്. പൂക്കളുടെ താഴ്വര എന്ന് പ്രസിദ്ധമായ യംതാങ്ങ് വാലി പ്രദേശത്ത് ഷിങ്ബ റോഡഡെൻഡ്രൺ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നു. സിക്കിമിന്റെ സംസ്ഥാന പുഷ്പം ആയ റോഡഡെൻഡ്രന്റെ ഇരുപത്തിനാല് ഇനങ്ങൾ ഇവിടെ കാണപ്പെടുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ മെയ് മുതൽ ജൂൺ വരെയാണ് പൂക്കുന്നത്.

റോഡഡെൻഡ്രൺ
Alpenroos.jpg
Rhododendron ferrugineum
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Type species
Rhododendron ferrugineum
Subgenera[1]

Former subgenera:

ടാക്സോണമിതിരുത്തുക

അവലംബംതിരുത്തുക

 1. Goetsch, Eckert & Hall (2005).
 2. Harper, Douglas. "rhododendron". Online Etymology Dictionary.
 3. ῥόδον δένδρον. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project

ഗ്രന്ഥസൂചികതിരുത്തുക

Books and book chaptersതിരുത്തുക

 • ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil) (also available online at Gallica)
 • Sweet, Robert (1838). The British Flower Garden. The Two Series. Vol. I. Drawings by E.D. Smith. London: James Ridgway & Sons. |volume= has extra text (help)
 • Hooker, Joseph Dalton (1849). Hooker, William Jackson (സംശോധാവ്.). The Rhododendrons of Sikkim-Himalaya: being an account, botanical and geographical, of the rhododendrons recently discovered in the mountains of eastern Himalaya, from drawings and descriptions made on the spot, during a government botanical mission to that country (2nd പതിപ്പ്.). London: Reeve, Benham, and Reeve. doi:10.5962/bhl.title.11178.
 • Luteyn, James Leonard; O'Brien, Mary E., സംശോധകർ. (1980). Contributions Toward a Classification of Rhododendron: Proceedings of the International Rhododendron Conference. International Rhododendron Conference (The New York Botanical Garden, May 15–17, 1978). New York: New York Botanical Garden Press. ISBN 978-0-89327-221-0. Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
 • Davidian, H.H. (1982–1995). The Rhododendron Species. Portland, Oregon: Timber Press. In four volumes: Vol. I. Lepidotes ISBN 0-917304-71-3, Vol. II. Elepidotes. Arboreum-Lacteum ISBN 0-88192-109-2, Vol. III. Elepidotes Continued, Neriiflorum-Thomsonii, Azaleastrum and Camtschaticum ISBN 0-88192-168-8, Vol. IV. Azaleas ISBN 0-88192-311-7.
 • Cox, Peter A.; Cox, Kenneth N. E. (1997). The Encyclopedia of Rhododendron Species. Glendoick Publishing. ISBN 0-9530533-0-X. Unknown parameter |last-author-amp= ignored (|name-list-style= suggested) (help).
 • Cullen, James (2005). Hardy Rhododendron Species: A Guide To Identification. Timber Press. ISBN 0881927236.
 • Blazich, Frank A.; Rowe, D. Bradley (ജൂലൈ 2008). "Rhododendron L., rhododendron and azalea" (PDF). എന്നതിൽ Bonner, Franklin T.; Karrfalt, Robert P. (സംശോധകർ.). The Woody Plant Seed Manual (PDF). Agr. Hdbk. 727. Washington, D.C.: U.S. Dept. Agr. For. Serv. പുറങ്ങൾ. 943–951. Unknown parameter |last-author-amp= ignored (|name-list-style= suggested) (help)

Articlesതിരുത്തുക

Subdivisionsതിരുത്തുക

Azaleasതിരുത്തുക

Tsutsusiതിരുത്തുക

Vireyaതിരുത്തുക

Separate generaതിരുത്തുക

Additional Resourcesതിരുത്തുക

Records of the Rhododendron Society of America reside at the Albert and Shirley Small Special Collections Library at the University of Virginia.

പുറം കണ്ണികൾതിരുത്തുക

റോഡഡെൻഡ്രൺ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Databasesതിരുത്തുക

Rhododendron societiesതിരുത്തുക

ബൊട്ടാണിക്കൽ ഗാർഡൻതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോഡഡെൻഡ്രൺ&oldid=3808079" എന്ന താളിൽനിന്ന് ശേഖരിച്ചത്