ദേവി (മലയാള ചലച്ചിത്രം)

മലയാള ചലച്ചിത്രം
ദേവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവി (വിവക്ഷകൾ)

മഞ്ഞിലാസിനു വേണ്ടി എം.ഒ. ജൊസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് ദേവി. വിമലാ റിലീസിങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ദേവി
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഒ. ജോസഫ്
രചനകെ. സുരേന്ദ്രൻ
തിരക്കഥകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾപ്രേം നസീർ
മധു
ശങ്കരാടി
ഷീല
സുജാത
ഫിലോമിന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി05/02/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറയിൽതിരുത്തുക

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 ചന്ദ്രകിരണം ചാലിച്ചെടുത്തൊരു പി. സുശീല
2 കറുത്ത സൂര്യനുദിച്ചു കെ.ജെ. യേശുദാസ്
3 പുനർജന്മം ഇതു പി. ജയചന്ദ്രൻ, പി. മാധുരി
4 സാമ്യമകന്നോരുദ്യാനമേ കെ.ജെ. യേശുദാസ്[1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദേവി_(മലയാള_ചലച്ചിത്രം)&oldid=3253890" എന്ന താളിൽനിന്ന് ശേഖരിച്ചത്