ദേവദൂതൻ

മലയാള ചലച്ചിത്രം
(ദേവദൂതൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്.

ദേവദൂതൻ
പോസ്റ്റർ
സംവിധാനംസിബി മലയിൽ
നിർമ്മാണംസിയാദ് കോക്കർ
രചനരഘുനാഥ് പലേരി
അഭിനേതാക്കൾമോഹൻലാൽ
മുരളി
ജനാർദ്ദനൻ
ജയപ്രദ
സംഗീതംവിദ്യാസാഗർ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസന്തോഷ് ഡി. തുണ്ടിയിൽ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോകോക്കേഴ്സ് പ്രൊഡക്ഷൻസ്
വിതരണംകോക്കേഴ്സ് ഫിലിംസ് & അനുപമ റിലീസ്
റിലീസിങ് തീയതി2000 ഡിസംബർ 27
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം158 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്[1].

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കരളേ നിൻ" (രാഗം: വൃന്ദാവന സാരംഗ)കെ.ജെ. യേശുദാസ്, പ്രീത 6:04
2. "പൂവേ പൂവേ"  പി. ജയചന്ദ്രൻ , കെ.എസ്. ചിത്ര 5:24
3. "എൻ ജീവനേ"  എസ്. ജാനകി 5:02
4. "മത്താപ്പൂത്തിരി"  എം.ജി. ശ്രീകുമാർ, സുജാത മോഹൻ 4:38
5. "എന്തരോ മഹാനു – സിംഫണി" (രാഗം: ശ്രീരാഗം)കോറസ് 3:46
6. "എൻ ജീവനേ"  കെ.ജെ. യേശുദാസ് 5:02

അണിയറ പ്രവർത്തകർ

തിരുത്തുക
  1. "Devadoothan at MSI".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവദൂതൻ&oldid=3353705" എന്ന താളിൽനിന്ന് ശേഖരിച്ചത്