തുറവൂർ തീവണ്ടിനിലയം

ഇന്ത്യയിലെ തീവണ്ടി നിലയം
(തുറവൂർ റെയിൽവേ സ്റ്റേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുറവൂർ റെയിൽവേ സ്റ്റേഷൻ (കോഡ്: ടിയുവിആർ)അഥവാ തുറവൂർ തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെഒരുറെയിൽവേ സ്റ്റേഷനാണ്, തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ തിരുവനന്തപുരം ആലപ്പുഴ എറണാകുളം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണിത് . തുറവൂർ മഹാക്ഷേത്രം, ശങ്കരാചാര്യസംസ്കൃതസർവ്വകലാശാല തുറവൂർ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഈ സ്റ്റേഷൻ സൗകര്യപ്പെടുന്നു.

Thuravoor
Regional rail, Light rail & Commuter rail station
LocationThuravoor, Alappuzha, Kerala
India
Owned byIndian Railways
Operated bySouthern Railway zone
Line(s)Kayamkulam-Alappuzha-Ernakulam
Platforms2
Tracks2
Construction
Structure typeAt–grade
ParkingAvailable
Disabled accessHandicapped/disabled access
Other information
StatusFunctioning
Station codeTUVR
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
തുറന്നത്1989; 35 വർഷങ്ങൾ മുമ്പ് (1989)[1]
വൈദ്യതീകരിച്ചത്No

പരാമർശങ്ങൾ

തിരുത്തുക
  1. E Sreedharan-Autobiography DC Books, 2014, pages 47-51

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുറവൂർ_തീവണ്ടിനിലയം&oldid=3234772" എന്ന താളിൽനിന്ന് ശേഖരിച്ചത്