ദേശീയപാത 966ബി (ഇന്ത്യ)

(National Highway 966B (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണ് 966B (പഴയ NH 47A)[1][2]. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയപാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടൺ ഐലന്റിൽ അവസാനിക്കുന്നു.[3]. കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽനിന്നാണ് 47A തുടങ്ങുന്നത്.

ഇന്ത്യ ദേശീയ പാത 47A
നീളം6 km
തുടക്കംകുണ്ടന്നൂർ
പ്രധാന ഉദ്ദിഷ്ടസ്ഥാനംകൊച്ചി
അവസാനംവെല്ലിങ്ങ്‌ടൺ ഐലൻഡ്‌
സംസ്ഥാനംKerala: 6 km
NH - List - NHAI - NHDP

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
  3. http://www.listkerala.com/highways_kerala.htm Highways in Kerala

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദേശീയപാത_966ബി_(ഇന്ത്യ)&oldid=3634800" എന്ന താളിൽനിന്ന് ശേഖരിച്ചത്