സംസ്ഥാനപാത 6 (കേരളം)
(State Highway 6 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 6 (സംസ്ഥാനപാത 6). ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നും ആരംഭിക്കുന്ന ഈ പാത പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അവസാനിക്കുന്നത്. 30.8 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 6 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 30.8 km (19.1 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | കായംകുളം |
അവസാനം | തിരുവല്ല |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകകായംകുളം - ചെട്ടികുളങ്ങര ക്ഷേത്രം - മാവേലിക്കര - ചെന്നിത്തല - മാന്നാർ - പരുമല - ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് - മണിപ്പുഴ പാലം - തിരുവല്ല (സംസ്ഥാന പാത 7-ൽ ചേരുന്നു)
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.