തകഴി തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

തകഴി റെയിൽവേ സ്റ്റേഷൻ (കോഡ്: റ്റി.കെ ഇസഡ്) അഥവാ തകഴി തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ് , ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ സോണിൽ,തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രവർത്തിപ്പിക്കുന്ന ഒരു തീവണ്ടിനിലയമാണീത്.

തകഴി തീവണ്ടിനിലയം
Regional rail, Light rail & Commuter rail station
Locationതകഴി, ആലപ്പുഴ , Kerala
India
Coordinates9°22′12″N 76°24′32″E / 9.3701°N 76.4090°E / 9.3701; 76.4090
Owned byIndian Railways
Operated bySouthern Railway zone
Line(s)Kayamkulam-Alappuzha-Ernakulam
Platforms1
Tracks2
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeTKZ
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
തുറന്നത്1989; 35 വർഷങ്ങൾ മുമ്പ് (1989)[അവലംബം ആവശ്യമാണ്]
വൈദ്യതീകരിച്ചത്No
Location
തകഴി തീവണ്ടിനിലയം is located in Kerala
തകഴി തീവണ്ടിനിലയം
തകഴി തീവണ്ടിനിലയം
Location within Kerala
തകഴി തീവണ്ടിനിലയം is located in India
തകഴി തീവണ്ടിനിലയം
തകഴി തീവണ്ടിനിലയം
തകഴി തീവണ്ടിനിലയം (India)
"https://ml.wikipedia.org/w/index.php?title=തകഴി_തീവണ്ടിനിലയം&oldid=3239965" എന്ന താളിൽനിന്ന് ശേഖരിച്ചത്