കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(കായംകുളം ജങ്ക്ഷൻ തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി പാതകൾ ചേരുന്നത് കായംകുളം ജങ്ക്ഷനിലാണ്.

കായംകുളം ജങ്ശൻ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates9°10′57″N 76°30′46″E / 9.1825°N 76.5128°E / 9.1825; 76.5128
ജില്ലആലപ്പുഴ
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 16 ft
പ്രവർത്തനം
കോഡ്KYJ
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ5
ചരിത്രം
തുറന്നത്1958
വൈദ്യുതീകരിച്ചത്അതെ


തിരുവനന്തപുരം - കായംകുളം തീവണ്ടി പാത
കായംകുളം
ഓച്ചിറ
കരുനാഗപ്പള്ളി
ശാസ്താംകോട്ട
മൺറോത്തുരുത്ത്
പെരിനാട്
കൊല്ലം
ഇരവിപുരം
മയ്യനാട്
പരവൂർ
വർക്കല
ചിറയിൻകീഴ്
കഴക്കൂട്ടം
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
കായംകുളം -
കോട്ടയം -
എറണാകുളം തീവണ്ടി പാത
എറണാകുളം
തൃപ്പൂണിത്തുറ
വൈക്കം റോഡ്
കോട്ടയം
ചങ്ങനാശേരി
തിരുവല്ല
ചെങ്ങന്നൂർ
മാവേലിക്കര
കായംകുളം
കായംകുളം-ആലപ്പുഴ
-എറണാകുളം
തീവണ്ടി പാത
എറണാകുളം ജങ്ക്ഷൻ
തിരുനെട്ടൂർ
കുമ്പളം
അരൂർ
ഏഴുപുന്ന
തുറവൂർ
വയലാർ
ചേർത്തല
തിരുവിഴ
മാരാരിക്കുളം
കലവൂർ
തുമ്പോളി
ആലപ്പുഴ
പുന്നപ്ര
അമ്പലപ്പുഴ
തകഴി
ഹരിപ്പാട്
ചേപ്പാട്
കായംകുളം
കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയത്തിലെ അടയാള ബോർഡ്.