ദക്ഷിണ റെയിൽവേ

(Southern Railway zone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൽ റെയിൽവേയുടെ ദക്ഷിണ മേഖലാ വിഭാഗമാണ് ദക്ഷിണ റയിൽവേ. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്‌‌നാട്, കർണ്ണാടകത്തിലെ മംഗലാപുരം എന്നിവ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്. പാലക്കാട് ഡിവിഷനിൽ മലബാറിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നു. കൊച്ചി ദക്ഷിണേ രളം എന്നിവ തിരുവനന്തപുരം ഡിവിഷനിലാണ് . കോയമ്പത്തൂർ നീലഗിരി പർവത ഊട്ടി പാത സേ ലം ഡിവിഷനിലാണ് 1951 ഏപ്രിൽ 14-ന് മദ്രാസ് & സതേൺ മഹാരാഷ്ട്ര റെയിൽവേ, സൗത്ത് ഇന്ത്യൻ റെയിൽവേ, മൈസൂർ റെയിൽവേ എന്നിവ സം‌യോജിപ്പിച്ചാണ്‌ ദക്ഷിണ റയിൽവേ രൂപവത്കരിച്ചത്.[1]

ദക്ഷിണ റെയിൽവേ
7-ദക്ഷിണ റയിൽവേ
Southern Railway headquarters, Chennai
Overview
Headquartersചെന്നൈ സെൻട്രൽ തീവണ്ടി നിലയം‎
LocaleTamil Nadu, Kerala and Puducherry
Dates of operation1951-present–
PredecessorSouth Indian Railway
Technical
Track gaugeBroad gauge only
Other
WebsiteSR official website
  1. "Chapter 1 - Evolution of Indian Railways-Historical Background". Indian Railways. Retrieved ഡിസംബർ 11, 2009. {{cite web}}: Cite has empty unknown parameters: |month= and |coauthors= (help)
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_റെയിൽവേ&oldid=3966498" എന്ന താളിൽനിന്ന് ശേഖരിച്ചത്