സംസ്ഥാനപാത 15 (കേരളം)
കേരളത്തിലെ സംസ്ഥാനപാത
(State Highway 15 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 15 (സംസ്ഥാനപാത 15). കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ നിന്നും ആരംഭിച്ച്, എറണാകുളം ജില്ലയിലെ പുളിക്കൽ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].
State Highway 15 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 57.3 km (35.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ഏറ്റുമാനൂർ |
അവസാനം | പുളിക്കൽ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നു പോകുന്ന സ്ഥലങ്ങൾ
തിരുത്തുകഏറ്റുമാനൂർ (എം സി റോഡ് ) - കുറുപ്പുന്തറ - തലയോലപ്പറമ്പ് - വൈക്കം കവല - ഉദയം പേരൂർ - ദേശീയപാത 49 മറികടക്കുന്നു തൃപ്പൂണിത്തുറ കവല - വൈറ്റില - പുളിക്കൽ കവല (ദേശീയപാത 544-ൽ ചേരുന്നു)
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.