സംസ്ഥാനപാത 5 (കേരളം)

(State Highway 5 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കായംകുളത്ത് ആരംഭിച്ച് പത്തനാപുരം പുളിമുക്കിൽ അവസാനിക്കുന്ന ഒരു സംസ്ഥാനപാതയാണ് സംസ്ഥാനപാത 5. ഇതിന് 42.5  കി.മീ. നീളമുണ്ട്[1]

State Highway 5 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം42.5 km (26.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകായംകുളം
അവസാനംപുളിമുക്ക് ജംഗ്ഷൻ (പത്തനാപുരം)
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

റൂട്ട് മാപ്പ്

തിരുത്തുക

കായംകുളം - കറ്റാനം - നൂറനാട് - അടൂർ - പത്തനാപുരം - പുളിമുക്ക് ജംഗ്ഷൻ (സംസ്ഥാനപാത 8മായി ചേരുന്നു - മെയ്ൻ ഈസ്റ്റേൺ ഹൈവേ)

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_5_(കേരളം)&oldid=3646538" എന്ന താളിൽനിന്ന് ശേഖരിച്ചത്