എ.വി. അബ്ദുറഹിമാൻ ഹാജി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവും നിയമസഭാ സാമാജികനുമായിരുന്നു എ.വി. അബ്ദുറഹിമാൻ ഹാജി. ആറാം തരം വരെ പഠിച്ച ഇദ്ദേഹം 1948ൽ മുസ്ലീം ലീഗിൽ ചേർന്നു. 1971 ആദ്യമായി നിയമസഭയിലെത്തി.
എ.വി. അബ്ദുറഹിമാൻ ഹാജി | |
---|---|
ജനനം | 1930 ഓഗസ്റ്റ് 21 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പൊതുപ്രവർത്തകൻ |
അറിയപ്പെടുന്നത് | നിയമസഭാ സാമാജികൻ |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1996 | തിരുവമ്പാടി നിയമസഭാമണ്ഡലം | എ.വി. അബ്ദുറഹിമാൻ ഹാജി | മുസ്ലീം ലീഗ്, യു.ഡി.എഫ്. | സിറിയക് ജോൺ | |
1991 | തിരുവമ്പാടി നിയമസഭാമണ്ഡലം | എ.വി. അബ്ദുറഹിമാൻ ഹാജി | മുസ്ലീം ലീഗ്, യു.ഡി.എഫ്. | സിറിയക് ജോൺ |
കുടുംബം
തിരുത്തുകകുഞ്ഞൈഷയാണു് ഭാര്യ. ഒരു പുത്രനുണ്ട്.
അവലംബം
തിരുത്തുകഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980