മുക്കം നഗരസഭ

കോഴിക്കോട് ജില്ലയിലെ നഗരസഭ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന നഗരസഭയാണ് 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുക്കം നഗരസഭ.

അതിരുകൾ തിരുത്തുക

  • തെക്ക്‌ - ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകൾ
  • വടക്ക് -ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകൾ
  • കിഴക്ക് - തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകൾ

വാർഡുകൾ തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങൾ തിരുത്തുക

മുക്കം ഹയർ സെക്കന്റരി സ്കൂൾ

ചേന്ദമംഗല്ലുർ ഹയ്ർ സെക്ക്ൻഡരി സ്കൂൾ

നീലേശ്വരം Gov. ഹയർ സെക്കൻഡറി സ്ക്കുൾ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുക്കം_നഗരസഭ&oldid=3641338" എന്ന താളിൽനിന്ന് ശേഖരിച്ചത്