ഉന്മുക്ത് ചന്ദ്
ഉന്മുക്ത് ചന്ദ് (ജനനം 26 മാർച്ച് 1993, ഡൽഹി) ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 2012ൽ ഓസ്ട്രേലിയയിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉന്മുക്ത്. ഫൈനലിൽ ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരെ പുറത്താകാതെ 111 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു,
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഉന്മുക്ത് ഭരത് ചന്ദ് താക്കൂർ | ||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.5240000 മീ)* | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഓഫ് ബ്രേക്ക് | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 10 സെപ്റ്റംബർ 2012 |
യൂത്ത് ക്രിക്കറ്റ് റെക്കോർഡുകൾ
തിരുത്തുകഇന്ത്യ അണ്ടർ 19 ടീമിൽ ഉന്മുക്ത് ചന്ദിന്റെ റെക്കോർഡുകൾ:[1]
അണ്ടർ-19 ബാറ്റിങ് | |||||
---|---|---|---|---|---|
മത്സരങ്ങൾ | റൺസ് | ശരാശരി | 100 / 50 | ഉയർന്ന സ്കോർ | |
ഏകദിനം | 21 | 1149 | 67.58 | 5 / 5 | 122* |
ടെസ്റ്റ് | - | - | - | - | - |
അവലംബം
തിരുത്തുകകേരളത്തിലെ ഇദ്ദേഹത്തിന് കടുത്ത ഒരു ആരാധകനുണ്ട് ' വയനാട്ടിലെ മാനന്തവാടിക്കടുത്ത് പേര്യ വില്ലേജിലെ അഭിഷേക് .സി എന്ന് പേരുള്ള യുവാവാണ് ഇദ്ദേഹത്തെ കടുത്ത രീതിയിൽ ആരാധിക്കുന്നത്