ജഗദ്ഗുരു ആദിശങ്കരൻ

മലയാള ചലച്ചിത്രം


പി. ഭാസ്കരൻ നിർമ്മിച്ച് സംവിധാനം ചെയ്ത 1977-ലെ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് ജഗദ്ഗുരു ആദിശങ്കരൻ. മുരളിമോഹൻ, കവിയൂർ പൊന്നമ്മ, ഒ. രാംദാസ്, ശങ്കരാടി എന്നിവരാണ് ഈ ചിത്രത്തിലലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ സന്ന്യാസി ആദി ശങ്കരന്റെ ജീവിതത്തെയും തത്ത്വചിന്തകളെയും അത്ഭുതങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ.[1][2][3]

ജഗദ്ഗുരു ആദിശങ്കരൻ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംപി. ഭാസ്കരൻ
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾപ്രതാപചന്ദ്രൻ
ശങ്കരാടി
പ്രേംജി
കവിയൂർ പൊന്നമ്മ
സംഗീതംവി. ദക്ഷിണമൂർത്തി
പശ്ചാത്തലസംഗീതംവി. ദക്ഷിണമൂർത്തി
ഗാനരചനപി. ഭാസ്കരൻ,പ്രസിദ്ധഗാനങ്ങൾ, ശ്ലോകങ്ങൾ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോവാസു സ്റ്റുഡിയോ
ബാനർജനനി ഫിലിംസ്
വിതരണംതിരുമേനി പിക്ചേഴ്സ്
പരസ്യംകൊന്നനാട്ട്
റിലീസിങ് തീയതി
  • 22 ഒക്ടോബർ 1977 (1977-10-22)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മുരളീമോഹൻ ശ്രീ ശങ്കരാചാര്യർ
2 കവിയൂർ പൊന്നമ്മ കൈപ്പള്ളി ആര്യാദേവി അന്തർജ്ജനം, ശങ്കരന്റെ മാതാവ്
3 മഞ്ചേരി ചന്ദ്രൻ പരമശിവൻ
4 ശങ്കരാടി മൂർക്കത്ത് നമ്പൂതിരി
5 പ്രതാപചന്ദ്രൻ വിഷ്ണുശർമ്മ/സനന്ദൻ/പത്മപാദ
6 C. R. ലക്ഷ്മി ഓമന/മൂർക്കത്ത്ന്റെ പത്നി
7 മല്ലിക സുകുമാരൻ സരസ്വതി
8 മാസ്റ്റർ രഘു ബാലനായ ശങ്കരൻ
9 N. ഗോവിന്ദൻ‌കുട്ടി പാതാള ഭൈരവൻ
10 പാലാ തങ്കം നെല്ലിക്ക ദാനം ചെയ്യുന്ന വനിത
11 പഞ്ചാബി വെങ്കു
12 പ്രേംജി കൈപ്പള്ളി ശിവഗുരു നമ്പൂതിരി, ശങ്കരന്റെ പിതാവ്
13 രാജകോകില മഹാറാണി
14 ടി.പി. മാധവൻ ഗോവിന്ദ ഗുരു
15 തൊടുപുഴ രാധാകൃഷ്ണൻ ഉഗ്രഭൈരവൻ
16 ശ്രീമൂലനഗരം വിജയൻ അമരാവി രാജൻ
17 വള്ളത്തോൾ ഉണ്ണിക്കൃഷ്ണൻ മണ്ഡലകേശൻ/സുരേശ്വരൻ
18 ദശാവതാരം രവികുമാർ കുമാരഭക്ത
19 പി.ആർ.മേനോൻ വേദവ്യാസൻ
20 ജെ.എ.ആർ ആനന്ദ് വേലു
21 [[]]

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ 'രചന 'രാഗം
1 "ആപോവാഹിതം സർവ്വം " കെ. ജെ. യേശുദാസ്, വി. ദക്ഷിണാമൂർത്തി പി. ഭാസ്‌കരൻ
2 "ആസ്ഥാം താവദിയം " (മാതൃവന്ദനം) കെ. ജെ. യേശുദാസ് ശങ്കരാചാര്യർ
3 "അനാദ്യന്തമാദ്യം പരം" (Sivabhujangam) കെ. ജെ. യേശുദാസ് ശങ്കരാചാര്യർ
4 "ഭജഗോവിന്ദം" കെ. ജെ. യേശുദാസ് ശങ്കരാചാര്യർ
5 "ചന്ദ്രോൽഭാസിത ശേഖരേ " (ശിവസ്തുതി) പി.ജയചന്ദ്രൻ ശങ്കരാചാര്യർ
6 "ദധ്യാ ദയാനുപവനോ " (Kanakadharasthavam) പി ലീല ശങ്കരാചാര്യർ
7 "ദ്രവീനോ ദ ദ്രാവിന സസ്മരസ്യേ " (Jalakarshana Slokam) പി.ജയചന്ദ്രൻ ശങ്കരാചാര്യർ
8 "ഗംഗേച യമുനേചൈവ ഗോദാവരി " പി ലീല ശങ്കരാചാര്യർ
9 "ജഗ്രത്‌ സ്വപ്ന സുഷുപ്തി " (ചണ്ഡാലഷ്ടകം) പി.ജയചന്ദ്രൻ ശങ്കരാചാര്യർ
10 "ജന്മദുഃഖം ജരാദുഃഖം" പി.ജയചന്ദ്രൻ ശങ്കരാചാര്യർ
11 "കുമുദിനി പ്രിയതമനു" എസ്.ജാനകി പി. ഭാസ്‌കരൻ
12 "നഭ്രമിർ നതോയം " പി. ബി. ശ്രീനിവാസ് ശങ്കരാചാര്യർ
13 "നമസ്തേ നമസ്തേ" (വിഷ്ണുഭുജംഗം) കെ. ജെ. യേശുദാസ് ശങ്കരാചാര്യർ
14 "ഓം പൂർണ്ണമദ: പൂർണ്ണമിദം " വി. ദക്ഷിണാമൂർത്തി, കെ പി, ബ്രഹ്മാനന്ദൻ ശങ്കരാചാര്യർ
15 "പര്യാങ്കതാം വ്രജതീയ " (ഗുരുവന്ദനം) പി. ബി. ശ്രീനിവാസ് ശങ്കരാചാര്യർ
16 "ശങ്കര ദിഗ്‌വിജയം " കെ. ജെ. യേശുദാസ് പി. ഭാസ്‌കരൻ
17 "ത്രിപുരസുന്ദരി " കെ. ജെ. യേശുദാസ് പി. ഭാസ്‌കരൻ
18 "ഉഗ്രം വീരം മഹാവിഷ്ണും" (നരസിംഹസ്തുതി) കെ. ജെ. യേശുദാസ് ശങ്കരാചാര്യർ
19 "യത്‌ഭവിതത്‌ഭവതി" പി.ജയചന്ദ്രൻ ശങ്കരാചാര്യർ
  1. "ജഗദ്ഗുരു ആദിശങ്കരൻ (1977)". www.malayalachalachithram.com. Retrieved 2014-10-17.
  2. "ജഗദ്ഗുരു ആദിശങ്കരൻ (1977)". malayalasangeetham.info. Retrieved 2014-10-17.
  3. Aadisankaran-malayalam-movie/ "ജഗദ്ഗുരു ആദിശങ്കരൻ (1977)". spicyonion.com. Retrieved 2014-10-17. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "ജഗദ്ഗുരു ആദിശങ്കരൻ (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ജഗദ്ഗുരു ആദിശങ്കരൻ (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജഗദ്ഗുരു_ആദിശങ്കരൻ&oldid=4023987" എന്ന താളിൽനിന്ന് ശേഖരിച്ചത്