ചൂണ്ടക്കാരി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. വിജയൻ സംവിധാനം ചെയ്ത് സന്തോഷ്കുമാർ നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചൂണ്ടക്കാരി. ചിത്രത്തിൽ അടൂർ ഭാസി, അനുപമ, വിജയരാജ്, അബൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോനുവിന്റെ വരികൾക്ക് കണ്ണൂർ രാജൻ ഈണം നൽകിയിരിക്കുന്നു.[1] [2] [3] വിപിൻ ദാസാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത്.
ചുണ്ടക്കാരി | |
---|---|
സംവിധാനം | പി. വിജയൻ |
നിർമ്മാണം | സന്തോഷ് കുമാർ |
രചന | സലാം കാരശ്ശേരി |
തിരക്കഥ | സലാം കാരശ്ശേരി |
അഭിനേതാക്കൾ | അടൂർ ഭാസി ചക്കിട്ടായിൽ ഉദയകുമാർ അനുപമ വിജയരാജ് അബൂട്ടി |
സംഗീതം | കണ്ണൂർ രാജൻ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | ജി. കല്ല്യാണ സുന്ദരം |
സ്റ്റുഡിയോ | സങ്കൽപ്പ |
വിതരണം | സങ്കൽപ്പ |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | അടൂർ ഭാസി | |
2 | അനുപമ | |
3 | വിജയരാജ് | |
4 | ചക്കിട്ടായിൽ ഉദയകുമാർ | |
5 | രവി മേനോൻ | |
6 | നിലമ്പൂർ ബാലൻ | |
7 | പ്രവീണ | |
8 | കുട്ട്യേടത്തി വിലാസിനി | |
9 | അടൂർ പങ്കജം | |
10 | അമീർ ഖാൻ | |
11 | കനി ബാവ | |
12 | കയ്യാലം | |
13 | സലാം കാരശ്ശേരി | |
14 | അബുട്ടി | |
15 | ലാവണ്യ | |
16 | വിജയലക്ഷ്മി [4] |
ഗാനങ്ങൾ
തിരുത്തുക- ഗാനരചന:മോനു
- സംഗീതം: കണ്ണൂർ രാജൻ[5]
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അസ്തമയ സൂര്യനു | കെ ജെ യേശുദാസ് ,ബി. സാവിത്രി | |
2 | മുത്തുബീവി | സീറോ ബാബു | |
3 | ഓടിവള്ളം തുഴഞ്ഞു | മധു, ചന്ദ്ര | |
4 | പൊന്നമ്പിളിക്കല | സി.ഒ. ആന്റോ ,ബി സാവിത്രി |
അവലംബം
തിരുത്തുക- ↑ "ചൂണ്ടക്കാരി (1977)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "ചൂണ്ടക്കാരി (1977)". malayalasangeetham.info. Retrieved 2020-07-26.
- ↑ "ചൂണ്ടക്കാരി (1977)". spicyonion.com. Retrieved 2020-07-26.
- ↑ "ചൂണ്ടക്കാരി (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചൂണ്ടക്കാരി (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.