ആമിർ ഖാൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(അമീർ ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമാണ് ആമിർ ഖാൻ. (pronounced [ɑːmɪr xɑːn]; (ഉർദു:عامر خان), (Devanāgarī: आमिर ख़ान), ജനനം: ആമിർ ഹുസൈൻ ഖാൻ; മാർച്ച് 14, 1965) . പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു . കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ.[1][2]
അമീർ ഖാൻ | |
---|---|
തൊഴിൽ | നടൻ, ചലചിത്ര നിർമ്മാതാവ് & ചലചിത്ര സംവിധായകൻ, തിരക്കഥകൃത്ത് |
സജീവ കാലം | 1973 - 1974, 1984, 1988 - 2001, 2005 - present |
ജീവിതപങ്കാളി(കൾ) | കിരൺ റാവു (2005 - present) റീന ദത്ത (1987 - 2002) |
അഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ആമിർ ഖാനെക്കുറിച്ച് കൂടുതൽ |
---|---|---|---|
1973 | യാദോം കി ബാരാത്ത് | രത്തൻ | |
1974 | മദ്‌ഹോഷ് | ബാലതാരം | |
1984 | ഹോളി | മധൻ ശർമ്മ | |
1988 | കയാമത് സെ കയാമത് തക് | രാജ് | മികച്ച പുതുമുക നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
1989 | രാക് | ആമിർ ഹുസൈൻ | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
ലവ് ലവ് ലവ് | അമിത് | ||
1990 | അവ്വൽ നംബർ | സണ്ണി | |
തും മേരെ ഹൊ | ശിവ | ||
ദിൽ | രാജ | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. | |
ദീവാന മുജ് സെ നഹി | അജയ് ശർമ്മ | ||
ജവാനി സിന്ദാബാദ് | ശാഷി | ||
1991 | അഫ്‌സാന പ്യാര് ഹെ | രാജ് | |
ദില് ഹെ കി മാൻതാ നഹി | രഘു ജെറ്റ്ലി | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. | |
ഇസി ക നാം സിന്ദഗി | ചോട്ടു | ||
ദോലത് കി ജംഗ് | രാജേഷ് ചൌധരി | ||
1992 | ജൊ ജീതാ വഹി സിക്കന്തർ | സഞ്ജയ് ലാൽ ശർമ്മ | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
1993 | പരമ്പര | രൺബീർ പ്രിത്വി സിംഗ് | |
ഹം ഹെ രഹി പ്യാർ കെ | രാഹുൽ മൽഹോത്ര | മികച്ച നടനുള്ള ഫിലിംഫെയർ അവാര്ഡിനു വേണ്ടി നാമനിര്ദ്ദേശം ചെയ്യപ്പെട്ടു. | |
1994 | അന്താസ് അപ്ന അപ്ന | അമർ | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
1995 | ബാസി 1995 | ഇൻസ്പെക്ടർ അമർ ദാംജീ | |
ആതങ്ക് ഹി ആതങ്ക് | റോഹൻ | ||
രംഗീല | മുന്ന | ||
അകേലെ ഹം അകേലെ തും | റോഹിത് | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. | |
1996 | രാജ ഹിന്ദുസ്ഥാനി | രാജ ഹിന്ദുസ്ഥാനി | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു |
1997 | ഇഷ്ക് | രാജ | |
1998 | ഗുലാം | സിദ്ധാർഥ് മറാതെ | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
1999 | സർഫരോഷ് | അജയ് സിങ് രാത്തോഡ് | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
മൻ | കരൺ ദേവ് സിംഗ് | ||
എർത്ത് 1947 | ദിൽ നവാശ് | ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു. | |
2000 | മേള | കിഷൻ പ്യാരെ | |
2001 | ലഗാൻ | ഭുവൻ | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു. |
ദിൽ ചാഹതാ ഹെ | ആകാശ് മൽഹോത്ര | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. | |
2005 | മംഗൾ പാണ്ടെ | മംഗൾ പാണ്ടെ | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
2006 | രംഗ് ദേ ബസന്തി | ദൽജീത് സിംഗ്(DJ) | മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു. |
ഫണാ | റോഹൻ ക്വാധ്രി | ||
2007 | താരെ സമീൻ പർ | രാം ശങ്കർ നികുംഭ് | മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
2008 | ഗജിനി | സഞ്ജയ് സിൻഹാനിയ | |
2009 | ത്രീ ഇഡിയറ്റ്സ് | റാൻചോ/രൺചോർദാസ് ശ്യാമൾദാസ് ചാൻചട്/ഫംസുഖ് വാങ്ങ്ടൂ | |
2014 | പി.കെ | പീകെ | |
2016 | ദംഗൽ | മഹാവീർ സിംഗ് ഫോഗട്ട് | |
2018 | തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ | ഫിറംഗി |
പിന്നണിഗായകൻ
തിരുത്തുകവർഷം | ചലച്ചിത്രം | ഗാനം |
---|---|---|
1998 | ഗുലാം | ആതി ക്യാ കണ്ടാല |
2000 | മേള | ദേക്കോ 2000 സ്സമാന ആഗയ |
2005 | മംഗൾ പാണ്ടെ | ഹോളി രേ |
2006 | ഫണ | ചന്ദാ ചംകേ & മേരെ ഹാത് മേം |
2007 | താരെ സ്സമീൻ പർ | ബും ബും ബോലെ |
നിർമ്മാതാവ്
തിരുത്തുകവർഷം | ചലചിത്രം | സംവിധായകൻ |
---|---|---|
2001 | ലഗാൻ | അഷുതോഷ് ഗോവരിക്കർ മികച്ച സിനിമക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു |
2007 | താരെ സ്സമീൻ പർ | അമീർ ഖാൻ മികച്ച സിനിമക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു |
2008 | ജാനെ തു യ ജാനെ ന | അബ്ബാസ് തൈരെവാല |
കഥാകൃത്ത്/സംവിധായകൻ
തിരുത്തുകവർഷം | ചലച്ചിത്രം | കൂടുതൽ |
---|---|---|
1988 | കയാമത് സെ കയാമത് തക് | കഥാകൃത്ത് |
1993 | ഹം ഹെ രഹി പ്യാർ കെ | തിരക്കഥാകൃത്ത് |
2007 | താരെ സ്സമീൻ പർ | സംവിധായകൻ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുകAamir Khan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.