ഹൈന്ദവരുടെ ഒരു ദേവനാണ് ചിത്രഗുപ്തൻ (സംസ്കൃതം: चित्रगुप्त). ഭൂമിയിലെ ഓരോ വ്യക്തിയുടെയും പ്രവൃത്തിൾ രേഖപ്പെടുത്തി വയ്ക്കുകയും മരണശേഷം അവരെ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പ്രവേശിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്യുന്നത് ഈ ദേവനാണ് എന്നാണ് വിശ്വാസം. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ചിത്രഗുപ്തൻ പ്രധാന പ്രതിഷ്ഠയായ പല ക്ഷേത്രങ്ങളുമുണ്ട്. കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ചിത്രഗുപ്തസ്വാമി ക്ഷേത്രമാണ് ഇവയിൽ ഏറ്റവും പ്രശസ്തമായത്.

Chitragupta
ദേവനാഗിരിचित्रगुप्त
സംസ്കൃതംCitragupta
AffiliationDeva
മന്ത്രംॐ श्री चित्रगुप्ताय नमः
(Oṃ shri chitraguptaay Namaḥ)
ആയുധംlekhani (Pen),
Katani (Ink) and sword
Personal information
ParentsBrahma (father) Saraswati (mother)
SiblingsFour Kumaras, Narada, Daksha
ജീവിത പങ്കാളിshobhawati

More Informations : http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11754275&programId=1073753696&channelId=-1073751705&BV_ID=@@@&tabId=9 Archived 2012-06-20 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ചിത്രഗുപ്തൻ&oldid=3631202" എന്ന താളിൽനിന്ന് ശേഖരിച്ചത്