കർണാടക ഗവർണർമാരുടെ പട്ടിക

വിക്കിമീഡിയ പട്ടിക താൾ

ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ ഭരണഘടനാ തലവനാണ് കർണാടക ഗവർണർ . ഗവർണറെ അഞ്ച് വർഷത്തേക്ക് ഇന്ത്യൻ രാഷ്ട്രപതി നിയമിക്കുന്നു, രാഷ്ട്രപതിയുടെ ഇഷ്ടപ്രകാരം ചുമതല വഹിക്കുന്നു. ഗവർണർ കർണാടക സർക്കാരിന്റെ ഡി ജൂറി തലവനാണ്; അതിന്റെ എല്ലാ എക്സിക്യൂട്ടീവ് നടപടികളും ഗവർണറുടെ പേരിലാണ് നടക്കുന്നത്. എന്നിരുന്നാലും, കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ കൗൺസിലിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഒരു മന്ത്രിസഭയെ നിയമിക്കാനോ പിരിച്ചുവിടാനോ ഉള്ള കഴിവ്, രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുക, അല്ലെങ്കിൽ രാഷ്ട്രപതിയുടെ അനുമതിക്കായി ബില്ലുകൾ അയക്കുക തുടങ്ങിയ സ്വന്തം വിവേചനാധികാരത്തിൽ പ്രവർത്തിക്കാനും ഇന്ത്യൻ ഭരണഘടന ഗവർണർക്ക് അധികാരം നൽകുന്നു. ഇന്ത്യൻ ഭരണഘടനസംരക്ഷിക്കുക എന്നതാണ് പ്രഥമ കർത്തവ്യം എന്ന ഗവർണർമാർ കരുതുന്നു. വർഷങ്ങളായി, ഈ വിവേചനാധികാരത്തിന്റെ വിനിയോഗം തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും കേന്ദ്രസർക്കാർ നിയമിച്ച ഗവർണറും തമ്മിലുള്ള സംഘർഷത്തിന് കാരണമായി.

Governor of Karnataka
സംബോധനാരീതിThe Honourable,
His Excellency
ഔദ്യോഗിക വസതിRaj Bhavan, Bengaluru
നിയമിക്കുന്നത്President of India
കാലാവധിFive years
പ്രഥമവ്യക്തിJayachamarajendra Wadiyar
അടിസ്ഥാനം1 നവംബർ 1956 (68 വർഷങ്ങൾക്ക് മുമ്പ്) (1956-11-01)(as Mysore State)
വെബ്സൈറ്റ്www.rajbhavan.kar.nic.in

1956 മുതൽ, പതിനെട്ട് പേർ മൈസൂരിന്റെയും (1 നവംബർ 1973-ന് മുമ്പ് ഈ സംസ്ഥാനം അറിയപ്പെട്ടിരുന്നത്) കർണാടകയുടെയും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് മൈസൂർ മഹാരാജാവും (1940-50) മൈസൂരിലെ രാജപ്രമുഖും (1950-56) ആയിരുന്ന ജയചാമരാജേന്ദ്ര വാഡിയാർ ആയിരുന്നു ആദ്യഗവർണർ. കർണാടക ഗവർണർമാരിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാരാണ് (പത്ത്), മറ്റ് അഞ്ച് പേർ സിവിൽ സർവീസുകാരാണ്. വി വി ഗിരി ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയും ഗോപാൽ സ്വരൂപ് പഥക് രാജ്യത്തിന്റെ നാലാമത്തെ ഉപരാഷ്ട്രപതിയും ആയി. ശ്രീമതി വി എസ് രമാദേവി (1999-2002) ഏക വനിതാ ഗവർണറുമായിരുന്നു. കൂടാതെ ശ്രീമതി രമാദേവി ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന റെക്കോർഡും സ്വന്തമാക്കി.

മൈസൂർ, കർണാടക ഗവർണർമാർ

തിരുത്തുക
No Portrait Name Term of office Duration Selected former office(s)
1   Jayachamarajendra Wadiyar 1 November 1956 4 May 1963 6 വർഷം, 184 ദിവസം Maharaja of Mysore, Rajpramukh of Mysore
2   S. M. Shrinagesh 4 May 1963 2 April 1965 1 വർഷം, 333 ദിവസം Chief of the Army Staff
3   V. V. Giri 2 April 1965 13 May 1967 2 വർഷം, 41 ദിവസം Fourth President of India
4 Gopal Swarup Pathak 13 May 1967 30 August 1969 2 വർഷം, 109 ദിവസം Fourth Vice-President of India
-  – Justice Somanath Iyer (Acting) 30 August 1969 23 October 1969 0 വർഷം, 54 ദിവസം Chief Justice of Karnataka High Court
5   Dharma Vira 23 October 1970 1 February 1972 1 വർഷം, 101 ദിവസം Governor of Punjab, Haryana, and West Bengal
6   Mohanlal Sukhadia 1 February 1972 10 January 1976 3 വർഷം, 343 ദിവസം Chief Minister of Rajasthan, Governor of Andhra Pradesh and Tamil Nadu
7  – Uma Shankar Dikshit 10 January 1976 2 August 1977 1 വർഷം, 204 ദിവസം Governor of West Bengal and the Minister of Home Affairs
8 പ്രമാണം:Govind Narain in his student days at Allahabad University, c. 1938.jpg Govind Narain 2 August 1977 15 April 1982 4 വർഷം, 256 ദിവസം First and the only member of the Imperial Civil Service to have been appointed and served as Governor of Karnataka
9  – Ashoknath Banerji 16 April 1982 25 February 1987 4 വർഷം, 315 ദിവസം First member of the Indian Administrative Service to have served in this office
10  – Pendekanti Venkatasubbaiah 26 February 1987 5 February 1990 2 വർഷം, 344 ദിവസം Governor of Bihar, Minister of Home and Parliamentary Affairs
-  – S. Mohan (Acting) 5 February 1990 8 May 1990 0 വർഷം, 92 ദിവസം Chief Justice of Karnataka High Court, Judge of the Supreme Court of India
11  – Bhanu Pratap Singh 8 May 1990 6 January 1992 1 വർഷം, 243 ദിവസം Governor of Goa
12 Khurshed Alam Khan 6 January 1992 2 December 1999 7 വർഷം, 330 ദിവസം Member of Parliament, Governor of Goa
13   V. S. Ramadevi 2 December 1999 20 August 2002 2 വർഷം, 261 ദിവസം Chief Election Commissioner of India, Secretary General of Rajya Sabha, Governor of Himachal Pradesh, the first and only female governor of Karnataka
14   T. N. Chaturvedi 21 August 2002 20 August 2007 4 വർഷം, 364 ദിവസം Comptroller and Auditor General of India
15   Rameshwar Thakur 21 August 2007 24 June 2009 1 വർഷം, 307 ദിവസം Governor of Odisha, Andhra Pradesh, Madhya Pradesh, & Rajasthan (Additional charge)
16   Hansraj Bhardwaj 24 June 2009 29 June 2014 5 വർഷം, 5 ദിവസം Union Minister of Law and Justice, Governor of Kerala
17   Konijeti Rosaiah 29 June 2014 31 August 2014 0 വർഷം, 63 ദിവസം Former Chief Minister of Andhra Pradesh, Governor of Tamil Nadu
18   Vajubhai Rudabhai Vala 1 September 2014 10 July 2021 6 വർഷം, 312 ദിവസം Speaker of Gujarat Vidhan Sabha
19   Thawar Chand Gehlot 11 July 2021[1] Incumbent 3 വർഷം, 161 ദിവസം Union Minister for Social Justice and Empowerment, Leader of the House in Rajya Sabha

ഗവർണർമാരുടെ കീഴിലുള്ള കർണാടക മുഖ്യമന്ത്രിമാർ

തിരുത്തുക
മൈസൂരിലെ ദിവാൻമാരുടെ പട്ടിക
മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാർ



</br> (1947–1956)
മഹാരാജ ജയചാമരാജേന്ദ്ര വാഡിയാർ



</br> (1947–1956)
കെ. ചെങ്കലരായ റെഡ്ഡി ഒക്ടോബർ 1947 - മാർച്ച് 1952
കെ ഹനുമന്തയ്യ മാർച്ച് 1952 - ഓഗസ്റ്റ് 1956
കടിദാൽ മഞ്ഞപ്പ ഓഗസ്റ്റ് 1956 - ഒക്ടോബർ 1956
പുനഃസംഘടിപ്പിച്ച മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാർ



</br> (1956–1972)
രാജപ്രമുഖ് ജയചാമരാജേന്ദ്ര വാഡിയാർ



</br> (1956-1963)
എസ്.നിജലിംഗപ്പ നവംബർ 1956 - മെയ് 1958
ബി ഡി ജട്ടി മെയ് 1958 - മാർച്ച് 1962
എസ് ആർ കാന്തി മാർച്ച് 1962 - ജൂൺ 1962
എസ്.നിജലിംഗപ്പ ജൂൺ 1962 - മെയ് 1963
എസ് എം ശ്രീനാഗേഷ്



</br> (1963-1965)
മെയ് 1963 - 1965
വി വി ഗിരി



</br> (1965-1967)
1965 - 1967
ഗോപാൽ സ്വരൂപ് പഥക്



</br> (1967-1969)
1967 - മെയ് 1968
വീരേന്ദ്ര പാട്ടീൽ മെയ് 1968 - 1969
ധർമ്മ വീര



</br> (1969-1972)
1969 - മാർച്ച് 1971
കർണാടക മുഖ്യമന്ത്രിമാർ



</br> (1972-ഇപ്പോൾ)
മോഹൻലാൽ സുഖാദിയ



</br> (1972-1975)
ഡി.ദേവരാജ് ഉർസ് മാർ 1972 - 1975
ഉമാ ശങ്കർ ദീക്ഷിത്



</br> (1975-1977)
1972 - ഡിസംബർ 1977
ഗോവിന്ദ് നരേൻ



</br> (1977-1982)
ഫെബ്രുവരി 1977 - ജനുവരി 1980
ആർ.ഗുണ്ടു റാവു ജനുവരി 1980 - 1982
അശോക്നാഥ് ബാനർജി



</br> (1982-1987)
1982 - ജനുവരി 1983
രാമകൃഷ്ണ ഹെഗ്‌ഡെ ജനുവരി 1983 - 1987
പെണ്ടേക്കണ്ടി വെങ്കിടസുബ്ബയ്യ



</br> (1987-1990)
1987 - ഓഗസ്റ്റ് 1988
എസ് ആർ ബൊമ്മൈ ഓഗസ്റ്റ് 1988 - ഏപ്രിൽ 1989
വീരേന്ദ്ര പാട്ടീൽ നവംബർ 1989 - ഒക്ടോബർ 1990
ഭാനു പ്രതാപ് സിംഗ്



</br> (1990-1992)
എസ് ബംഗാരപ്പ ഒക്ടോബർ 1990- നവംബർ 1992
ഖുർഷിദ് ആലം ഖാൻ



</br> (1992-1999)
എം വീരപ്പ മൊയ്‌ലി നവംബർ 1992 - ഡിസംബർ 1994
എച്ച് ഡി ദേവഗൗഡ ഡിസംബർ 1994 - മെയ് 1996
ജെ എച്ച് പട്ടേൽ മെയ് 1996 - ഒക്ടോബർ 1999
വി എസ് രമാദേവി



</br> (1999-2002)
എസ്എം കൃഷ്ണ ഒക്ടോബർ 1999 - 2002
ടി എൻ ചതുർവേദി



</br> (2002-2007)
2002 - മെയ് 2004
ധരം സിംഗ് മെയ് 2004 - ജനുവരി 2006
എച്ച് ഡി കുമാരസ്വാമി ഫെബ്രുവരി 2006 - ഒക്ടോബർ 2007
രാമേശ്വർ താക്കൂർ



</br> (2007-2009)
ബിഎസ് യെദ്യൂരപ്പ നവംബർ 2007 - നവംബർ 2007
മെയ് 2008 - 2009
ഹൻസ് രാജ് ഭരദ്വാജ്



</br> (2009-2014)
2009 - ജൂലൈ 2011
ഡി വി സദാനന്ദ ഗൗഡ ജൂലൈ 2011 - ജൂലൈ 2012
ജഗദീഷ് ഷെട്ടർ ജൂലൈ 2012 - മെയ് 2013
സിദ്ധരാമയ്യ മെയ് 2013 - 2014
കൊനിജെതി റോസയ്യ



</br> (2014-2014)
2014 - 2014
വാജുഭായ് രുദാഭായ് വാല



</br> (2014-2021)
2014 - 2018
എച്ച് ഡി കുമാരസ്വാമി 2018 - 2019
ബിഎസ് യെദ്യൂരപ്പ 2019 - 2021
താവർ ചന്ദ് ഗെലോട്ട്



</br> (2021-ഇപ്പോൾ)
ബസവരാജ് ബൊമ്മൈ 2021 - നിലവിൽ
  1. "Gehlot to swear-in on July 11", Deccan Chronical, 9 July 2021

പുറംകണ്ണികൾ

തിരുത്തുക