അയർലന്റ് ദേശീയ ക്രിക്കറ്റ് ടീം

(അയർലൻഡ് ക്രിക്കറ്റ് ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അയർലണ്ട്-നെ അന്താരാഷ്ട്ര ക്രിക്കറ്റ്‌]-ൽ പ്രധിനിധികരിക്കാൻ ക്രിക്കറ്റ്‌ അയർലണ്ട്-ൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് അയർലണ്ട് ദേശിയ ക്രിക്കറ്റ്‌ ടീം. ക്രിക്കറ്റ്‌ അയർലണ്ട്-നു ടെസ്റ്റ്‌ മത്സരം കളിയ്ക്കാൻ യോഗ്യത കൊടുത്ത’2017. 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. 2011 -ൽ ലോകകപ്പ്‌-ൽ ഇംഗ്ലണ്ട്-നെ അട്ടിമറിച്ചത് ക്രിക്കറ്റ്‌ അയർലണ്ട്-ൻറെ വലിയ നേട്ടമായി കരുതപെടുന്നു. ഫിൽ സിമോൻസ് പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് വില്ലിം പോർട്ടർഫീൽഡ് ആണ്.

അയർലണ്ട്
ക്രിക്കറ്റ്‌ അയർലണ്ട് പതാക
ക്രിക്കറ്റ്‌ അയർലണ്ട് പതാക
ക്രിക്കറ്റ്‌ അയർലണ്ട് പതാക
ഐ.സി.സി. അംഗത്വം ലഭിച്ചത് 1993
ഐ.സി.സി. അംഗനില Associate with ODI status
ഐ.സി.സി. വികസനമേഖല Europe
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം ഒന്ന്
നായകൻ വില്ലിം പോർട്ടർഫീൽഡ്
പരിശീലകൻ ഫിൽ സിമോൻസ്
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 10 September 1855 v Gentlemen of England at Dublin
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 70
ഏകദിനവിജയ/പരാജയങ്ങൾ 32/34 (1 Tied/3 NR)[1]
ട്വന്റി 20
കളിച്ച മൽസരങ്ങൾ 17
ട്വന്റി 20 വിജയ/പരാജയങ്ങൾ 7/8 (2 NR)[2]
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 141
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 38/41
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 155
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 41/94
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 5 (First in 1994)
മികച്ച ഫലം Won, 2009
ക്രിക്കറ്റ് ലോകകപ്പ്
പങ്കെടുത്തത് 2 (First in 2007)
മികച്ച ഫലം 8th
പുതുക്കിയത്: 14 July 2011
  1. Ireland / Records / One-Day Internationals / Result summary, Cricinfo Retrieved on 20 Sept 2011.
  2. Records: Twenty20 Internationals: Ireland, Cricinfo Retrieved on 1 July 2010.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക