കൊടുങ്ങല്ലൂരമ്മ

മലയാള ചലച്ചിത്രം

ഉദയാപ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് കൊടുങ്ങല്ലൂരമ്മ. ഇളങ്കോ അടികൾ രചിച്ച പ്രസിദ്ധ സംഘകൃതിയായ ചിലപ്പതികാരത്തെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് പ്രശസ്ത സാഹിത്യകാരനായ ജഗതി എൻ.കെ. ആചാരിയാണ്. എക്സൽ പ്രൊഡ്ക്ഷൻസ് വിതരണം നടത്തിയ ഈ ചിത്രം 1968 നവംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

കൊടുങ്ങല്ലൂരമ്മ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
തിരക്കഥജഗതി എൻ.കെ. ആചാരി
ആസ്പദമാക്കിയത്ചിലപ്പതികാരം
അഭിനേതാക്കൾപ്രേം നസീർ
കെ.ആർ. വിജയ
തിക്കുറിശ്ശി
അടൂർ പങ്കജം
സംഗീതംകെ. രാഘവൻ
ഗാനരചനവയലാർ
ചിത്രസംയോജനംഡി. രാമസ്വമി
സ്റ്റുഡിയോഉദയ
വിതരണംഎക്സൽ ഫിലിംസ്
റിലീസിങ് തീയതി22/11/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • ബാനർ - ഉദയാ പ്രൊഡക്ഷൻസ്
  • വിതരണം - എക്സൽ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
  • സംവിധാനം, നിർമ്മാണം - എം കുഞ്ചാക്കോ
  • ഛായാഗ്രഹണം - പി ദത്ത്
  • ചിത്രസംയോജനം - ഡി രാമസ്വാമി
  • കലാസംവിധാനം - ജെ ജെ മിറാൻഡ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - കെ രാഘവൻ[2]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 കൊടുങ്ങല്ലൂരമ്മേ ബാലമുരളീകൃഷ്ണ
2 നർത്തകീ നിശാനർത്തകീ കെ ജെ യേശുദാസ്, പി സുശീല
3 ഭദ്രദീപം കരിന്തിരി കത്തി എസ് ജാനകി
4 ഉദയാസ്തമനങ്ങളേ കെ ജെ യേശുദാസ്
5 ഋതുകന്യകയുടെ പി സുശീല
6 മഞ്ജുഭാഷിണീ കെ ജെ യേശുദാസ്
7 സ്ത്രീഹൃദയം പി ബി ശ്രീനിവാസ്
8 കാവേരിപ്പൂമ്പട്ടണത്തിൽ ബാലമുരളീകൃഷ്ണ, പി സുശീല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചലച്ചിത്രംകാണാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂരമ്മ&oldid=3235529" എന്ന താളിൽനിന്ന് ശേഖരിച്ചത്